Image

തെലങ്കാന സ്വദേശി വെടിയേറ്റ്‌ മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്‌റ്റില്‍

Published on 23 February, 2019
 തെലങ്കാന സ്വദേശി വെടിയേറ്റ്‌ മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്‌റ്റില്‍
 തെലങ്കാന സ്വദേശി ഫ്‌ലാറിഡയില്‍ വെടിയേറ്റ്‌ മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്‌റ്റില്‍. കിയാന്‍ഡ്ര സ്‌മിത്ത്‌(23), എഫിഡാറിയസ്‌ ബ്രയാന്‍(29) ക്രിസ്റ്റല്‍ ക്ലോസെല്‍(33) എന്നിവരാണ്‌ അറിസ്റ്റിലായത്‌.

ഇവര്‍ക്ക്‌ സമീപ പ്രദേശങ്ങളില്‍ നടന്ന കവര്‍ച്ചകളില്‍ പങ്കുണ്ടോ എന്ന്‌ അന്വേഷിച്ചു വരുന്നതായും  പൊലീസ്‌ അറിയിച്ചു.

ഫെബ്രുവരി 19നാണ്‌തെലങ്കാന ഉപ്പല്‍ സ്വദേശിയായ കെ. ഗോവര്‍ദ്ധന്‍ റെഡ്‌ഢി പെന്‍സാകോലയിലെ മാര്‍ക്കറ്റില്‍ വെടിയേറ്റ്‌മരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക