Image

സ്റ്റാറ്റന്‍ ഐലന്റ്‌ മലയാളി അസോസിയേഷന്‍ ഉദ്‌ഘാടനവും, ഈസ്റ്റര്‍-വിഷു ആഘോഷവും മലയാളം ടിവി ചാനലില്‍

Published on 17 April, 2012
സ്റ്റാറ്റന്‍ ഐലന്റ്‌ മലയാളി അസോസിയേഷന്‍ ഉദ്‌ഘാടനവും, ഈസ്റ്റര്‍-വിഷു ആഘോഷവും മലയാളം ടിവി ചാനലില്‍
സ്റ്റാറ്റന്‍ ഐലന്റ്‌മലയാളി അസോസിയേഷന്റെ ഉദ്‌ഘാടനവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഏപ്രില്‍ 21ന്‌ 3 മണിക്ക്‌ മലയാളം ടിവി ചാനലില്‍ കാണിക്കുന്നു. ഇമ്മാനുവേല്‍ യൂണിയന്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രൊഫസര്‍ ജോയ്‌ ടി കുഞ്ഞാപ്പു മുഖ്യാതിഥി ആയിരിക്കുന്നതും ഗുരുസ്വാമി പാര്‍ഥസാരഥി പിള്ള വിഷു സന്ദേശം നല്‌കുന്നതും ആണ്‌. തഹ്‌സീന്‍, അനിതാ, ശാലിനി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന ഗാനമേളയും, ജോണ്‍സണ്‍ മേലൂട്ടിന്റെ മിമിക്രി തുടങ്ങി നിരവധി തുടങ്ങിയ കലാപരിപാടികള്‍ക്ക്‌ ഒപ്പം വിഷുസദ്യയും മലയാളം ടിവി ചാനലിലൂടെ ആസ്വദിക്കാവുന്നതാണ്‌.
സ്റ്റാറ്റന്‍ ഐലന്റ്‌ മലയാളി അസോസിയേഷന്‍ ഉദ്‌ഘാടനവും, ഈസ്റ്റര്‍-വിഷു ആഘോഷവും മലയാളം ടിവി ചാനലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക