Image

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; കോടതിയില്‍ കുറ്റം നിഷേധിച്ച്‌ മുഖ്യപ്രതി പീതാംബരന്‍; പോലീസ് മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് മൊഴി;

Published on 25 February, 2019
കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; കോടതിയില്‍ കുറ്റം നിഷേധിച്ച്‌ മുഖ്യപ്രതി പീതാംബരന്‍; പോലീസ് മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് മൊഴി;

കാസര്‍കോഡ്: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലെ പങ്ക് നിഷേധിച്ച്‌ പ്രതി പീതാംബരന്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന് പീതാംബരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് കോടതിയിലാണ് പീതാംബരന്‍ പോലീസിനെതിരെ പറഞ്ഞത്.

കാസര്‍കോഡ്് ഇരക്കൊലപാതക കേസിലെ മുഖ്യപ്രതിയാണ് പീതാംബരന്‍. പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക