Image

ബ്രിജിത്ത് (ഈത്തമ്മ, 78) നിര്യാതയായി

Published on 25 February, 2019
ബ്രിജിത്ത് (ഈത്തമ്മ, 78) നിര്യാതയായി
കാവാലം: ആലുവ പുളിമൂട്ടില്‍ പി.ജെ. ജോസഫിന്റെ (ജൂണിയര്‍) ഭാര്യ ബ്രിജിത്ത് (ഈത്തമ്മ, 78) അമേരിക്കയില്‍ നിര്യാതയായി.

സംസ്കാരം ശനിയാഴ്ച രാവിലെ പിയോറിയ നോര്‍ത്ത് യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലുള്ള സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ കത്തോലിക്കാ പള്ളിയില്‍.  പരേത കാവാലം വാടപ്പറന്പില്‍ കുടുംബാംഗം.  മക്കള്‍: സുനില്‍, സുനിത (ഇരുവരും യുഎസ്എ).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക