Image

കെ.പി. ജോണ്‍ (99) നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 26 February, 2019
കെ.പി. ജോണ്‍ (99) നിര്യാതനായി
ശാസ്താംമുകള്‍: കുഞ്ഞുവീട്ടില്‍ കെ.പി. ജോണ്‍ (99) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 27-നു ബുധനാഴ്ച രാവിലെ 11 മണിക്ക് വെണ്ണിക്കുളം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.

ഭാര്യ: ഓളങ്ങാട്ട് പരേതയായ ശോശാമ്മ.
മക്കള്‍: സാറ, ലീല, ഡോ. തമ്പി ജോണ്‍, വല്‍സ, ഷെവലിയാര്‍ ജയിംസ് ജോണ്‍ , ജോസ്, ഷാജന്‍ (എല്ലാവരും യു.എസ്.എ), പരേതനായ ചെറിയാന്‍.
മരുമക്കള്‍: ഏലിയാസ് മത്തായി, പൗലോസ്, ഏലിയാമ്മ, ഡോ. സജി, റീജ, സബീന, ബീന, പരേതനായ ഫ്രാന്‍സീസ്.
ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക