Image

ട്രമ്പിന്റെ അതിര്‍ത്തി മതിലിന് യു.എസ്സ് ഹൗസ് തടയിട്ടു

പി.പി. ചെറിയാന്‍ Published on 27 February, 2019
ട്രമ്പിന്റെ അതിര്‍ത്തി മതിലിന് യു.എസ്സ് ഹൗസ് തടയിട്ടു
വാഷിംഗ്ടണ്‍ ഡി.സി.: മെക്‌സിക്കൊ-യു.എസ്. അതിര്‍ത്തി മതില്‍ പണിയുന്നതിന് ആവശ്യമായ ഫണ്ട് സ്വരൂപീക്കുന്നതിന് യു.എസ്. കോണ്‍ഗ്രസ്സിനെ മറി കടന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നാഷ്ണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചതിന് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യു.എസ്. പ്രതിനിധി സഭ ആദ്യ തടയിട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന്മേല്‍ ഫെബ്രുവരി 26 ചൊവ്വാഴ്ച വൈകീട്ടായിരുന്നു വോട്ടെടുപ്പ്.

യു.എസ്. ഹൗസ് മെജോറട്ടി ലീഡര്‍ നാന്‍സി പെളോസി ട്രമ്പിന്റെ എമര്‍ജന്‍സി ഡിക്ലറേഷനെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. 245 പേര്‍ എമര്‍ജന്‍സി ഡിക്ലറേഷന് എതിരായി വോട്ടു രേഖപ്പെടുത്തിയപ്പോള്‍ 182 പേര്‍ അനുകൂലിച്ചു.

ഡമോക്രാറ്റി പാര്‍ട്ടിയിലെ 232 അംഗങ്ങളും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 13 പേരും(245) പ്രമേയത്തെ  അനുകൂലിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 3 പേരും, റിപ്പബ്ലിക്കന്‍ ഡീന്‍ നിന്നും 2 പേരും വോട്ടിങ്ങില്‍ നിന്നു വിട്ടു നിന്നു.

യു.എസ് ഹൗസില്‍ പ്രമേയം പാസ്സായെങ്കിലും റിപ്പബ്ലിക്കന്‍സിനു ഭൂരിപക്ഷമുള്ള സെനറ്റില്‍ ഇതേ നില തുടര്‍ന്നാണഅ എമര്‍ജന്‍സി പ്രഖ്യാപനം പരാജയപ്പെട്ടു. ട്രമ്പിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായ അതിര്‍ത്തി മതില്‍ പൂര്‍ത്തീകരിക്കുന്നതിന് ഏതറ്റം വരെ പോകുന്നതിനും ട്രമ്പ് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റില്‍ നിഷ്പ്തമായ വീറ്റാ പവര്‍ ഉപയോഗിച്ചാലും അതിര്‍ത്തി മതില്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്നതില്‍ സംശയമില്ല.

ട്രമ്പിന്റെ അതിര്‍ത്തി മതിലിന് യു.എസ്സ് ഹൗസ് തടയിട്ടു
ട്രമ്പിന്റെ അതിര്‍ത്തി മതിലിന് യു.എസ്സ് ഹൗസ് തടയിട്ടു
ട്രമ്പിന്റെ അതിര്‍ത്തി മതിലിന് യു.എസ്സ് ഹൗസ് തടയിട്ടു
Join WhatsApp News
Tom abraham 2019-02-27 09:42:24
Lady Macbeth of America, sees a Wall in her dream 
And walks in sleep !

Anthappan 2019-02-27 12:28:58
Following is an unedited transcript of the tape in which Donald J. Trump repeatedly made vulgar comments about women. Mr. Trump was filmed talking to the television personality Billy Bush of “Access Hollywood” on the set of “Days of Our Lives,” where Mr. Trump was making a cameo appearance. They are later joined by the actress Arianne Zucker. The transcription is by Penn Bullock of The New York Times.

Donald J. Trump: You know and ...

Unknown: She used to be great. She’s still very beautiful.

Trump: I moved on her, actually. You know, she was down on Palm Beach. I moved on her, and I failed. I’ll admit it.

Unknown: Whoa.

Trump: I did try and fuck her. She was married.

Unknown: That’s huge news.

Trump: No, no, Nancy. No, this was [unintelligible] — and I moved on her very heavily. In fact, I took her out furniture shopping.

She wanted to get some furniture. I said, “I’ll show you where they have some nice furniture.” I took her out furniture —

If Trump can grab the pussy of women, then there is no other woman other than Nancy Pelosy to cut his dick off, just like the woman Kerala cut the dick oft the Swami in Kerala 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക