Image

ഓരോ യുദ്ധവും അവശേഷിപ്പിക്കുന്നത്: ദീപ നിശാന്ത്

Published on 27 February, 2019
ഓരോ യുദ്ധവും അവശേഷിപ്പിക്കുന്നത്: ദീപ നിശാന്ത്
ഓരോ യുദ്ധവും അവശേഷിപ്പിക്കുന്ന ചിത്രങ്ങളാണിത്!

1945 ല്‍ ജോയ് ഓ ഡണല്‍ എന്ന മനുഷ്യന്‍ എടുത്ത ഫോട്ടോയാണ് ആദ്യത്തേത് .

ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക വര്‍ഷിച്ച അണുബോംബാക്രമണത്തില്‍ മരിച്ച അനുജന്റെ മൃതശരീരവും ചുമന്ന് ശവം സംസ്‌കരിക്കുന്നിടത്ത് ഊഴവും കാത്ത് നില്‍ക്കുന്ന ആ കുട്ടിയുടെ മുഖത്തേക്കൊന്ന് സൂക്ഷിച്ചു നോക്കുക. തന്റെ ചുണ്ടുകള്‍ ബലമായി കടിച്ച് പിടിച്ച് എല്ലാ സങ്കടങ്ങളും അകത്തേക്കൊഴുക്കി നില്‍പ്പാണവന്‍..

രണ്ടാമത്തേത് വിയറ്റ്‌നാമിലെ പെണ്‍കുട്ടിയാണ്.

ചിത്രങ്ങള്‍ ഇനിയും നിരവധി കിട്ടും...

വെറുതെയൊന്നോര്‍മ്മിപ്പിച്ചതാണ്.
Join WhatsApp News
Sudhir Panikkaveetil 2019-02-27 12:34:15
യുദ്ധം വേണ്ടത് മതങ്ങൾക്കെതിരെയാണ് .
മതങ്ങൾ ഇല്ലാത്ത ഒരു ലോകം അതിനുവേണ്ടി 
എല്ലാവരും ഒരുങ്ങുക. മതങ്ങൾ ഇല്ലാതായാൽ 
ഭൂമിയിൽ ശാന്തിയുണ്ടാകും. ഈശ്വരനെ 
മനസ്സിൽ കൊണ്ട് നടക്കാമല്ലോ അതിനു 
മതമെന്ന രാക്ഷസനെ എന്തിനു ആശ്രയിക്കണം. 
josecheripuram 2019-03-02 14:05:08
Sudhir you are absolutely right.Why we have to have religion or cast,can't we live without this.When I came to America there was no Malayalee Church,People survived with harmony,every malayalee cared for each other.No sooner they started having churches people became different.Why we have to PAY TO BECOME SLAVES.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക