Image

നോമ്പുകാല ധ്യാനം ഡാലസില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 28 February, 2019
നോമ്പുകാല ധ്യാനം ഡാലസില്‍
ഡാളസ്:  ഡാളസ്  സെന്റ് തോമസ് ക്‌നാനായ യാക്കോബായ ദേവായത്തില്‍
(727 Metker St Irving, TX 75062 ) നോമ്പുകാല ധ്യാനം മാര്‍ച്ച് 8, 9,10  തീയതികളില്‍ നടത്തപ്പെടുന്നു.  

റവ. ഫാ. അനില്‍ ജോര്‍ജ് പാലക്കല്‍ (MSFS) , സിസ്റ്റര്‍ റാണീസ്  മാത്യു എന്നിവര്‍ ധ്യാനം നയിക്കും.
 
ധ്യാന സമയം:

മാര്‍ച്ച് 8 വെള്ളി  വൈകുന്നേരം 6 മുതല്‍ 9 വരെ 
മാര്‍ച്ച് 9  ശനി   രാവിലെ  9 മുതല്‍ വൈകുന്നേരം 6:30 വരെ
മാര്‍ച്ച് 10 ഞായര്‍  രാവിലെ 11  മുതല്‍ മുതല്‍ 6:30 വരെ

ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. എം എസ് ചെറിയാന്‍ മൂഴിയില്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: റവ. ഫാ. എം എസ് ചെറിയാന്‍ കോര്‍ എപ്പിസ്‌കോപ്പ: 469 789 4240

നോമ്പുകാല ധ്യാനം ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക