Image

ജേക്കബ് സഖറിയ (കുഞ്ഞൂഞ്ഞ്, 51) നിര്യാതനായി

Published on 28 February, 2019
ജേക്കബ് സഖറിയ (കുഞ്ഞൂഞ്ഞ്, 51) നിര്യാതനായി
നോര്‍ത്ത് കരോലിന: മേപ്രാല്‍ പൂതികോട്ട് പേരച്ചേരില്‍ പരേതനായ കുരുവിള സഖറിയായുടെയും അക്കമ്മയുടെയും മകന്‍ ജേക്കബ് സഖറിയ (കുഞ്ഞൂഞ്ഞ്–51) അമേരിക്കയിലുള്ള നോര്‍ത്ത് കരോലിനയില്‍ നിര്യാതനായി. സംസ്കാരം നാളെ (മാര്‍ച്ച് 2) രാവിലെ 10ന് കോണ്‍കോര്‍ഡ് കരോളിന മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ പ്രാര്‍ഥനയ്ക്കുശേഷം നടത്തപ്പെടുന്നതാണ്.

പരേതന്‍ ഷാര്‍ലെറ്റിലുള്ള റ്റിെഎഎഎ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി നോക്കുകയായിരുന്നു. ഭാര്യ: കാര്‍ത്തികപ്പള്ളി ബംഗ്ലാവില്‍ മഞ്ജു. മക്കള്‍: ജെറോം, ജോയല്‍, ജോനാഥന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക