Image

ബഡായ് ബംഗ്ലാവ് സീസണ്‍ 2 ഏഷ്യാനെറ്റില്‍

Published on 28 February, 2019
ബഡായ് ബംഗ്ലാവ് സീസണ്‍ 2 ഏഷ്യാനെറ്റില്‍
ചിരിപ്പിച്ചും  ചിന്തിപ്പിച്ചും താരവിശേഷങ്ങള്‍ പങ്കുവച്ചും പ്രേക്ഷകഹൃദയങ്ങളില്‍ ഇടംനേടിയ " ബഡായ് ബംഗ്ലാവ് " ന്റെ രണ്ടാമത് സീസണ്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു.

ചലച്ചിത്രരംഗത്തെപ്രമുഖതാരങ്ങള്‍അവരുടെപുതിയ സിനിമയെകുറിച്ചും അവരുടെ മറ്റുവിശേഷങ്ങളും പങ്കുവയ്ക്കുക്കുന്ന ഈ പരിപാടി സമകാലീക വിഷയങ്ങളെ ആക്ഷേപ ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

ഒട്ടേറെ പുതുമകളും പുതിയകഥാപാത്രങ്ങളും പുതിയ വാടകക്കാരുമായി ചലച്ചിത്ര താരം മുകേഷിന്റെ ബഡായ് ബംഗ്ലാവിന്റെ വിശേഷങ്ങള്‍ മാര്‍ച്ച് 3 മുതല്‍ എല്ലാ ഞായറാഴ്കളിലും രാത്രി 9 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു.



ബഡായ് ബംഗ്ലാവ് സീസണ്‍ 2 ഏഷ്യാനെറ്റില്‍ബഡായ് ബംഗ്ലാവ് സീസണ്‍ 2 ഏഷ്യാനെറ്റില്‍ബഡായ് ബംഗ്ലാവ് സീസണ്‍ 2 ഏഷ്യാനെറ്റില്‍
Join WhatsApp News
Critique 2019-02-28 16:26:15
Boring show
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക