Image

ഫാദര്‍ ഡാനിയേല്‍ പുല്ലേലിയുടെ സപ്തതി ആഘോഷിച്ചു

Published on 01 March, 2019
ഫാദര്‍ ഡാനിയേല്‍ പുല്ലേലിയുടെ സപ്തതി  ആഘോഷിച്ചു
കുടശ്ശനാട് വൈ എം സി എ  യുടെ ആഭി മുഖ്യത്തില്‍  ടോറോന്റോ സൈന്റ്‌റ് ഗ്രീഗോറിയോസ് ഇടവക വികാരി ഫാദര്‍ ഡാനിയേല്‍ പുല്ലേലിയുടെ സപ്തതി  കുടശ്ശനാട് സൈന്റ്‌റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍  ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷിച്ചു . 

ഫാദര്‍ തോമസ് പി നൈനാന്റെ അധ്യക്ഷതയില്‍  കൂടിയ യോഗം മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി ഉത്ഘാടനം ചെയ്തു . അഭിവന്ദ്യ ഗീവര്ഗീസ് മാര്‍ ജൂലിയോസിന്റെ അനുഗ്രഹ പ്രഭാഷണത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ  പന്തളം സുധാകരന്‍ അടൂര്‍ പ്രകാശ് ആര്‍ രാജേഷ് എം എല്‍ എ മുന്‍ എം എല്‍ എ മാരായ എം മുരളി പി കെ കുമാരന്‍ കെ കെ ഷാജു കേരള റബര് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചെയര്മാന്  മാത്യു കുളത്തുങ്കല്‍ കെ പി സി സി സെക്രട്ടറി മാരായ പഴകുളം മധു മാന്നാര്‍ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു .

ഒരു കുടുംബത്തിന് നിര്‍മിച്ചു കൊടുത്ത വീടിന്റെ താക്കോല്‍ അവര്‍ക്കു കൊടുക്കാനായി  വൈ  എം സി എ  ട്രുസ്ടീ യെ ഏല്പിച്ചു  ഇതിനോടനുബന്ധിച്ചു ഒരു സുവനീറും പ്രസിദ്ധപ്പെടുത്തി

ഫാദര്‍ ഡാനിയേല്‍ പുല്ലേലിയുടെ സപ്തതി  ആഘോഷിച്ചുഫാദര്‍ ഡാനിയേല്‍ പുല്ലേലിയുടെ സപ്തതി  ആഘോഷിച്ചുഫാദര്‍ ഡാനിയേല്‍ പുല്ലേലിയുടെ സപ്തതി  ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക