Image

മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ മിഷന് പുതു നേതൃത്വം

Published on 02 March, 2019
മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ മിഷന് പുതു നേതൃത്വം
 
മെല്‍ബണ്‍: മെല്‍ബണ്‍ ക്‌നാനായ മിഷന്റെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ സ്ഥാനമേറ്റു. ആന്റണി പ്ലാക്കൂട്ടത്തില്‍ (ഇടക്കോലി ഇടവക), ഷിനു ജോണ്‍ ( താമരക്കാട്), ഷിജു കുരുവിള (ചുങ്കം), സോളമന്‍ പാലക്കാട്ട് (കല്ലറ പുത്തന്‍പള്ളി), ജോ മുരിയാന്മ്യാലില്‍ (കട്ടച്ചിറ), ലിസി ജോസ്‌മോന്‍ (ഉഴവൂര്‍), സ്‌റ്റെബിന്‍ സ്റ്റീഫന്‍ (ഉഴവൂര്‍), സജിമോള്‍ അനില്‍ (തെള്ളിത്തോട്), സിജോ ജോണ്‍ (ചെറുകര), ജോര്‍ജ് പൗവത്തില്‍ (പാലത്തുരുത്), മനോജ് മാത്യു (ഏറ്റുമാനൂര്‍), ജോയിസ് ജോസ് (കല്ലറ പഴയപള്ളി), സനീഷ് പാലക്കാട്ട് (കല്ലറ പുത്തന്‍പള്ളി), ലിനി സിജു (പെരിക്കല്ലൂര്‍), ഷീന ബൈജു (കൈപ്പുഴ), അനില്‍ ജയിംസ് (എസ്. എച് മൗണ്ട്), സജി ഇല്ലിപ്പറന്പില്‍ (കല്ലറ പഴയപള്ളി), ബിജു ചാക്കോച്ചന്‍ (മാറിക), കുരിയന്‍ സി. ചാക്കോ (അറുനൂറ്റിമംഗലം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

പുതിയതായി സ്ഥാനമേറ്റ ഭാരവാഹികളെ ചാപ്ലിന്‍ ഫാ. പ്രിന്‍സ് തൈപുരയിടം മുന്‍ ചാപ്ലിന്‍മാരായ ഫാ. തോമസ് കുന്പുക്കല്‍, ഫാ.സ്റ്റീഫന്‍ കണ്ടാരപ്പള്ളി എന്നിവര്‍ അനുമോദിച്ചു.

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക