Image

സിനിമാതാരം മനോജ്‌കെ ജയനും കൂട്ടരും ഏപ്രില്‍ 27 നു ഡാലസില്‍

എബി മക്കപ്പുഴ Published on 02 March, 2019
സിനിമാതാരം മനോജ്‌കെ ജയനും കൂട്ടരും ഏപ്രില്‍ 27 നു ഡാലസില്‍
ഡാളസ്: പ്രശസ്ത മലയാള സിനിമതാരം മനോജ് കെ ജയനും, കൂട്ടര്‍ക്കും ഡാളസ് ഹൃദവേദി ഡാലസില്‍ സ്‌റ്റേജ് ഒരുക്കുന്നു. ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ ്‌മേരീസ് ഓര്‍ത്തോഡോക്‌സ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തിലാണ് സ്‌റ്റേജ് ഒരുക്കുക. ഏപ്രില്‍ 27 ശനിയാഴ്ച 6 മണിക്കാണ് പ്രോഗ്രാമിന്റെ തുടക്കം.

കഴിഞ്ഞവര്‍ഷങ്ങളില്‍ നടത്തിയപാരിപാടികളില്‍ നിന്നും തികച്ചും വ്യത്യ സ്തമായി കൂടുതല്‍പുതുമനിറഞ്ഞതും കാണികള്‍ക്കും ശ്രോതാക്കള്‍ക്കും ഇമ്പമേറിയ പരിപാടികളുമായിട്ടാണ് ഈട്രൂപ് എത്തുക. മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റിയ ഡാളസ് സൗഹൃദവേദിയുടെ ചാരിറ്റിഫണ്ട്‌ശേഖരണാര്‍ത്ഥമാണ് ഈ പരിപാടി നടത്തുന്നത്.



സിനിമാതാരം മനോജ്‌കെ ജയനും കൂട്ടരും ഏപ്രില്‍ 27 നു ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക