Image

സംഗീത ശുശ്രൂഷയും വചന പ്രഘോഷണവും മാര്‍ച്ച് 17 ന്

Published on 02 March, 2019
സംഗീത ശുശ്രൂഷയും വചന പ്രഘോഷണവും മാര്‍ച്ച് 17 ന്
ടൊറോന്റോ  : യു സി പി ഫ് ടൊറോന്റയുടെ ആഭിമുഖ്യത്തില്‍ സംഗീത ശുശ്രൂഷയും വചന പ്രഘോഷണവും മാര്‍ച്ച് 17 ഞായാറാഴ്ച വൈകുന്നേരം 5.30 മുതല്‍ 8 വരെ മിസ്സിസ്സാഗ വാലി കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും. പാസ്റ്റര്‍ സോമു ചെറുവത്തൂര്‍ മീറ്റിംഗില്‍ അതിഥി ആയി പങ്കെടുക്കും. സുവിശേഷകന്‍ ബെറില്‍ തോമസിന്റെ നേതൃത്വത്തില്‍ യു സി പി ഫ് ക്വയര്‍ ടീം ഗാനശുശ്രൂഷകള്‍ നയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍.ബെന്നി മാത്യു   4167954110, ബ്രദര്‍. ഷെബു തരകന്‍ 4379900501


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക