Image

ഡോ. ജീന്‍ ചാത്തം ഫീനിക്‌സില്‍ നിര്യാതനായി

Published on 04 March, 2019
ഡോ. ജീന്‍ ചാത്തം ഫീനിക്‌സില്‍ നിര്യാതനായി
കൊച്ചി: ചാത്തംപടത്തില്‍ ഡോ. ജോസ് ചാത്തത്തിന്‍റെ (കൊച്ച്) മകന്‍   ഡോ. ജീന്‍ ചാത്തം (48, കാര്‍ഡിയോളജിസ്റ്റ്) ഫീനിക്‌സില്‍ നിര്യാതനായി. സംസ്കാരം പിന്നീട് ഫീനിക്‌സില്‍. 

ഭാര്യ ഇന്ദു പനമ്പിള്ളിനഗര്‍ എച്ച്‌ഐജി 32 പാലയ്ക്കാമണ്ണില്‍ കുടുംബാംഗം.  അമ്മ: വത്സ ചാത്തം.  മക്കള്‍: ലൂക്ക്, മായ, മാത്യു (വിദ്യാര്‍ഥികള്‍).

ഡോ. ജീന്‍ ചാത്തം ഫീനിക്‌സില്‍ നിര്യാതനായി
Join WhatsApp News
Condolence 2019-03-04 18:14:30
Parishioners and Vicar Rev. Fr. Siju Mudakodil of St. Pius X Knanaya Catholic Church, Los Angeles express our heartfelt condolences on the sad demise of Dr. Jean Chatham. Together we pray the almighty God to strengthen the family members and relatives to overcome these difficult moments.
Daniel V Koshy 2019-03-05 13:55:54
Condolence.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക