Image

എന്‍.എസ്.എസ്. കാനഡ ഭാരവാഹികള്‍

Published on 04 March, 2019
എന്‍.എസ്.എസ്. കാനഡ ഭാരവാഹികള്‍
ടൊറന്റൊ: എന്‍.എസ്.എസ്. കാനഡ ഭാരവാഹികള്‍: ശശിധരന്‍ നായര്‍-ചെയര്‍മാന്‍, സുനില്‍ നായര്‍-പ്രസിഡന്റ്, രവിണ്‍ മേനോന്‍-വൈസ് പ്രസിഡന്റ്, ജയേഷ് മേനോന്‍-സെക്രട്ടറി, ശശികുമാര്‍ നായര്‍-ട്രഷറര്‍, ഗായത്രിദേവി വിജയകുമാര്‍, ജയ്‌മോഹന്‍ മേനോന്‍, ജയ് അജിത്ത് പിള്ള, മീര പ്രശാന്ത് (ഡയറക്ടര്‍മാര്‍)
സേവനത്തിന്റെ പതിനേഴു വര്‍ഷം പിന്നിട്ട എന്‍.എസ്.എസ് കാനഡയുടെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 6-നു ബ്രാമ്പ്ടണിലെ ഹരോള്‍ഡ് എം. ബ്രാറ്റൈ്വറ്റ് സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക