Image

ഡോ. ജീന്‍ ചാത്തമ്പടത്തിന്റെ സംസ്‌കാരം ശനിയാഴ്ച

Published on 05 March, 2019
ഡോ. ജീന്‍ ചാത്തമ്പടത്തിന്റെ സംസ്‌കാരം ശനിയാഴ്ച
ഫിനിക്‌സ്, അരിസോണ: ശനിയാഴ്ച നിര്യാതനായ ഡോ. ജീന്‍ ചാത്തമ്പടത്തിന്റെ (48) സംസ്‌കാരം മാര്‍ച്ച് 9 ശനിയാഴ്ച മെസ, അരിസോണയില്‍ നടത്തും.
പൊതുദര്‍ശനം: മാര്‍ച്ച് 8 വെള്ളി വൈകിട്ട് 5:30 മുതല്‍ 8 വരെ: ക്വീന്‍ ഓഫ് ഹെവന്‍ ഫ്യൂണറല്‍ ഹോം, 1562 ഈസ്റ്റ് ബേസ് ലൈന്‍ റോഡ്, മെസ, അരിസോണ-85204
സംസ്‌ക്കാര ശുശ്രൂഷ: മാര്‍ച്ച് 9 ശനി രവിലെ 11 മണി ഓള്‍ സെയിന്റ്‌സ് കാത്തലിക്ക് ചര്‍ച്ച്, 1534 നോര്‍ത്ത് റിക്കോര്‍ റോഡ്, മെസ, അരിസോണ-85205
ഡോ. ജോസഫ് ചത്തമ്പടത്തിന്റെ പുത്രനാണ്. ഭര്യ ഇന്ദു. മക്കള്‍: ലൂക്ക്, മായ, മാത്യു

The funeral arrangements as follows.    

Wake Service: Friday, March 8, 5:30pm to 8:00pm at Queen of Heaven Funeral Home, 1562 E. Baseline Road, Mesa, AZ 85204.

Funeral Mass: Saturday, March 9, 11:00am at All Saints Catholic Church, 1534 N. Recor Rd, Mesa, AZ 85205.

Heartfelt condolences and prayers to the family and may his soul rest in peace.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക