Image

പ്രീ മാരേജ് കോഴ്‌സില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം Published on 05 March, 2019
പ്രീ മാരേജ് കോഴ്‌സില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
ചിക്കാഗോ സെന്റ് മേരിസ്  ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ മാര്‍ച്ച് 2 ശനിയാഴ്ച ആരംഭിച്ച പ്രീമാരേജ് കോഴ്‌സ് ഞായറാഴ്ച ഉച്ചയോടുകൂടി സമാപിച്ചു. രണ്ടുദിവസങ്ങളിലായി നടത്തിയ ഈ വര്‍ഷത്തെ പ്രീമാരേജ് കോഴ്‌സില്‍ അമ്പത്തിരണ്ട് കുട്ടികള്‍ പങ്കെടുത്തു.

മാര്‍ച്ച് 3 ഞായറാഴ്ച പത്തുമണിക്കത്തെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.


പ്രീ മാരേജ് കോഴ്‌സില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക