Image

അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളി​ല്‍ സം​വ​ര​ണം ; ഓ​ര്‍​ഡി​ന​ന്‍​സി​ന് കേ​ന്ദ്ര കാ​ബി​ന​റ്റ് അം​ഗീ​കാ​രം

Published on 07 March, 2019
അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളി​ല്‍ സം​വ​ര​ണം ; ഓ​ര്‍​ഡി​ന​ന്‍​സി​ന് കേ​ന്ദ്ര കാ​ബി​ന​റ്റ് അം​ഗീ​കാ​രം

ന്യൂ​ഡ​ല്‍​ഹി: രാജ്യത്തെ സ​ര്‍​വ​ക​ലാ​ശാ​ലകളിലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളി​ല്‍ സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ന്‍ കേ​ന്ദ്രസര്‍ക്കാര്‍ ഓ​ര്‍​ഡി​ന​ന്‍​സ് പുറപ്പെടുവിക്കും.മോ​ദി​സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ബി​ന​റ്റ് യോ​ഗ​ത്തി​ലാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഇ​തോ​ടെ പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ജോ​ലി സം​വ​ര​ണ​ത്തി​ലു​ണ്ടാ​യ ആ​ശ​ങ്ക​യ്ക്കു താ​ല്‍​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളാ​ണ് സം​വ​ര​ണ വി​ഷ​യ​ത്തി​ല്‍ ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടത്.

അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ലെ സം​വ​ര​ണ​ത്തി​ന് പ​ഠ​ന വ​കു​പ്പു​ക​ള്‍ യൂ​ണി​റ്റാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യോ​ടെ​യാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ നി​യ​മ​നം അവതാളത്തിലായത് . അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യാ​ണ് കോ​ള​ജു​ക​ളി​ലെ​യും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന് പ​ഠ​ന വ​കു​പ്പു​ക​ളെ ഒ​റ്റ യൂ​ണി​റ്റാ​യി പ​രി​ഗ​ണി​ച്ച്‌ സം​വ​ര​ണം ന​ട​പ്പാ​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക