Image

കെ.എം. ഏബ്രഹാം (85) നിര്യാതനായി

സജി പുല്ലാട് Published on 07 March, 2019
കെ.എം. ഏബ്രഹാം (85) നിര്യാതനായി
ഹൂസ്റ്റണ്‍: കുമ്പനാട് മുട്ടുമണ്‍ സന്തോഷ് ഭവനില്‍ കെ.എം. ഏബ്രഹാം (അവറാച്ചന്‍, 85) നിര്യാതനായി. ഭാര്യ: തിരുമൂലപുരം ഐക്കരപറമ്പില്‍ പരേതയായ കുഞ്ഞുമോള്‍.

മക്കള്‍: സന്തോഷ് (ന്യൂജഴ്‌സി), സഞ്ജയ് (ദുബായ്), സുനില (ഹൂസ്റ്റണ്‍). മരുമക്കള്‍: ജിജി (ദുബായ്), ഷാജി (ഹൂസ്റ്റണ്‍).
കൊച്ചുമക്കള്‍: സോയി, അങ്കിത, അനുഷ്ക, അലന്‍, ക്രിസ്റ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക