Image

വെള്ളായിപറമ്പില്‍ ജോസഫ് ജോസഫ് ( ജോസ് , 60 വയസ്സ്) സിയാറ്റിലില്‍ നിര്യാതനായി

ജീമോന്‍ റാന്നി Published on 07 March, 2019
വെള്ളായിപറമ്പില്‍ ജോസഫ് ജോസഫ് ( ജോസ് , 60 വയസ്സ്) സിയാറ്റിലില്‍ നിര്യാതനായി
സിയാറ്റില്‍: കുറവിലങ്ങാട് വെള്ളായിപറമ്പില്‍ ജോസഫ് ജോസഫ് ( ജോസ് , 60 വയസ്സ്) സിയാറ്റിലില്‍ നിര്യാതനായി. ഭാര്യ പുഷ്പ ജോസഫ് തലയോലപ്പറമ്പ് പള്ളിവാതുക്കല്‍ കുടുംബാംഗമാണ്.

കാനറാ ബാങ്ക് റിട്ടയേര്‍ഡ് സീനിയര്‍ മാനേജറായിരുന്ന ജോസ് അഞ്ചു വര്‍ഷം മുമ്പാണ് അമേരിക്കയില്‍ കുടുംബമായി സ്ഥിരതാമസമാക്കിയത്.

മക്കള്‍: മിന്നു ജോസഫ്, ജോ ജോസഫ് (രണ്ടുപേരും സിയാറ്റില്‍)

മരുമകന്‍: വിമില്‍ സാജു (സിയാറ്റില്‍) .

പൊതുദര്‍ശനം : മാര്‍ച്ച് 8 നു വെള്ളിയാഴ്ച 12 മുതല്‍ 5 വരെ - Funeral alternatives of Washington, 31919 6th Ave S, Federal Way, WA 98003

സംസ്‌കാര ശുശ്രൂഷ മാര്‍ച്ച് 9 നു ശനിയാഴ്ച രാവിലെ 9:30 മുതല്‍ - St.Stephen The Martyr Church (13055 SE 192nd St, Renton, WA 98058)

തുടര്‍ന്ന് ഗത് സമനേ സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതുമാണ് Gathsemane Cemetery, 37600 Pacific Hwy S, Federal Way, WA 9800337600, Pacific Hwy , Federal Way,WA.

കൂടുതല്‍ വിവരങ്ങള്‍ക്ക്

റോയ് - 847 219 3065

വിമില്‍ - 425 246 4297

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക