Image

ട്രമ്പ് തിരഞ്ഞെടുപ്പു കമ്മറ്റി മുന്‍ ചെയര്‍മാന്‍ പോള്‍ മനഫോര്‍ട്ടിന് 47 മാസം ജയില്‍ ശിക്ഷ

പി.പി. ചെറിയാന്‍ Published on 08 March, 2019
ട്രമ്പ് തിരഞ്ഞെടുപ്പു കമ്മറ്റി മുന്‍ ചെയര്‍മാന്‍ പോള്‍ മനഫോര്‍ട്ടിന് 47 മാസം ജയില്‍ ശിക്ഷ
വെര്‍ജിനിയ: 2016 ല്‍ പ്രസിഡന്റ് ട്രമ്പിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച തിരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍ പോള്‍ മനഫോര്‍ട്ടിനെ 47 മാസം ജയിലടയ്ക്കാന്‍ വെര്‍ജീനിയ ഫെഡറല്‍ ജഡജി ടി.എസ്. എല്ലിയറ്റ് മാര്‍ച്ച് 7 വ്യാഴാഴ്ച വൈകീട്ട് ഉത്തരവിട്ടു. ഇതിനു പുറമെ 50,000 ഡോളര്‍ പിഴയടക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പത്തുവര്‍ഷം തടവു ലഭിക്കാവുന്ന മറ്റൊരു കേസ്സില്‍ വാഷിംഗ്ടണ്‍ ഡി.സി. ഡിസ്ട്രിക്റ്റ് കോടതിയില്‍ വിധി പറയാതിരിക്കെയാണ് ഇന്നത്തെ വിധി.

ബാങ്ക് തട്ടിപ്പ്, ടാക്‌സി വെട്ടിപ്പ്, വിദശബാങ്ക് എക്കൗണ്ട് ഫയല്‍ ചെയ്യാതിരുന്നത് തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പോള്‍ ശിക്ഷിക്കപ്പെട്ടത്.

കോടതി മുറിയില്‍ വീല്‍ചെയറില്‍ എത്തിയ 69 വയസ്സുക്കാരനായ പോളിനോട് ദയവുണ്ടാകണം എന്ന അഭ്യര്‍ത്ഥനക്ക് കോടതി പരിഗണിച്ചില്ല. ചെയ്ത തെറ്റില്‍ പശ്ചാതപിക്കാതിരുന്നത് ജഡ്ജിയെ അത്ഭുതപ്പെടുത്തിയതായി വിധിന്യായത്തില്‍ പറയുന്നു.

പോളിന് സംഭവിച്ചത് ദുഃഖകരമാണ്; എന്നാല്‍ മാപ്പു നല്‍കാന്‍ എനിക്കു കഴിയുകയില്ല. ട്രമ്പ് പ്രതികരിച്ചു.

ഇന്നത്തെ കേസ്സില്‍ പോളിന് 38 മാസം ജയിലില്‍ കഴിയണ്ടി വരും. 9 മാസം ഇളവ് ലഭിക്കും. എത്ര ഉന്നതനാണെങ്കിലും നിയമത്തിനു മുമ്പില്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് കോടതി വിധി ചൂണ്ടികാണിക്കുന്നത്.

ട്രമ്പ് തിരഞ്ഞെടുപ്പു കമ്മറ്റി മുന്‍ ചെയര്‍മാന്‍ പോള്‍ മനഫോര്‍ട്ടിന് 47 മാസം ജയില്‍ ശിക്ഷട്രമ്പ് തിരഞ്ഞെടുപ്പു കമ്മറ്റി മുന്‍ ചെയര്‍മാന്‍ പോള്‍ മനഫോര്‍ട്ടിന് 47 മാസം ജയില്‍ ശിക്ഷട്രമ്പ് തിരഞ്ഞെടുപ്പു കമ്മറ്റി മുന്‍ ചെയര്‍മാന്‍ പോള്‍ മനഫോര്‍ട്ടിന് 47 മാസം ജയില്‍ ശിക്ഷട്രമ്പ് തിരഞ്ഞെടുപ്പു കമ്മറ്റി മുന്‍ ചെയര്‍മാന്‍ പോള്‍ മനഫോര്‍ട്ടിന് 47 മാസം ജയില്‍ ശിക്ഷ
Join WhatsApp News
kanjav beedi 2019-03-08 07:33:21
2 KANJAV BEEDI പോക്കറ്റില്‍ ഇരുന്നാല്‍ ഇതില്‍ കൂടുതല്‍ കാലം ആഴി എണ്ണാന്‍ കിട്ടും, കറമ്പന്‍ ആണെങ്കില്‍ പത്തു വര്ഷം. ഒരു രാജ്യത്തെ മുഴുവന്‍ ഒറ്റു കൊടുത്തവന്  47 മാസം- നാരദന്‍  
American 2019-03-08 08:37:42
ള്ള മറ്റു കള്ളന്മാരും താമസിക്കാതെ കുടുങ്ങും! ട്രമ്പച്ചനെ താങ്ങുന്ന അമേരിക്കൻ അച്ചായന്മാർ സൂക്ഷിച്ചാൽ കൊള്ളാം!!!
Grwat American 2019-03-08 09:45:11
Uncle Trump will be untouched, double standards in not putting
Hillary and Bill for 75 yrs , if a black guy even looks at
Monica, he would get 90 yrs ! " Politics is the last refuge of
The Scoundrals" . American scoundrals !!
Anthappan 2019-03-08 18:46:09
Is Trump honest?
"Special counsel Robert Mueller’s team has indicted or gotten guilty pleas from 34 people and three companies that we know of — the latest being longtime Trump adviser Roger Stone.

That group is composed of six former Trump advisers, 26 Russian nationals, three Russian companies, one California man, and one London-based lawyer. Seven of these people (including five of the six former Trump advisers) have pleaded guilty.

If you also count investigations that Mueller originated but then referred elsewhere in the Justice Department, you can add a plea deal from one more person to the list.

It’s a sprawling set of allegations, encompassing both election interference charges against overseas Russians, and various other crimes by American Trump advisers.

However, Mueller hasn’t yet alleged any crimes directly connecting the two — that is, alleging that Trump advisers conspired with Russian officials to impact the election. He is continuing to investigate that.

Other reported focuses of Mueller’s investigation — such as potential obstruction of justice by the Trump administration — have also not resulted in any indictments yet."

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക