Image

ആര്യ-സയേഷ വിവാഹം; വിവാഹാഘോഷ ചടങ്ങുകള്‍ ആരംഭിച്ചു

Published on 10 March, 2019
ആര്യ-സയേഷ വിവാഹം; വിവാഹാഘോഷ ചടങ്ങുകള്‍ ആരംഭിച്ചു

തെന്നിന്ത്യന്‍ നടന്‍ ആര്യയുടെയും നടി സയേഷയുടെയും വിവാഹാഘോഷ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

ഞായാറാഴ്ചയും തിങ്കളാഴ്ചയിലും വിവാഹചടങ്ങുകള്‍ നടക്കും. ഹൈദരാബാദിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക