ആഡിസ്അബാബ: എത്യോപ്യന്‍ വിമാന ദുരന്തത്തില്‍ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്.
എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനത്തില്‍ 33 രാജ്യങ്ങളില്നിന്നുള്ളവരുണ്ടായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 157 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.