Image

കുര്യന്‍ തോമസ് (83) നിര്യാതനായി

Published on 11 March, 2019
കുര്യന്‍ തോമസ് (83) നിര്യാതനായി
അരയന്‍കാവ്: മാമ്പിള്ളില്‍ കുര്യന്‍ തോമസ് (83) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന്  തോട്ടറ സെന്‍റ്‌മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍.  ഭാര്യ പരേതയായ മേരി പിറവം ചേന്നാട്ട് കുടുംബാംഗം.

മക്കള്‍:  ലൂസി, ടോമി, രാജു, ജോസ്  (സാന്‍ഹോസെ , യുഎസ്എ). മരുമക്കള്‍: ജോയി പാറയ്ക്കല്‍ പുതിയകാവ്, ലില്ലി ഇടയത്തുമ്യാലില്‍ കടുത്തുരുത്തി, ലൈസാമ്മ ഇടയത്തുമ്യാലില്‍ കടുത്തുരുത്തി, സിന്ധു നെടുംചിറയില്‍ ഒളശ (സാന്‍ഹോസെ).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക