Image

ഇംപീച്ചിങ്ങിനുപോലും ട്രമ്പ് യോഗ്യനല്ലെന്ന് നാന്‍സി പെളോസി

പി.പി. ചെറിയാന്‍ Published on 12 March, 2019
ഇംപീച്ചിങ്ങിനുപോലും ട്രമ്പ് യോഗ്യനല്ലെന്ന് നാന്‍സി പെളോസി
വാഷിംഗ്ടണ്‍ ഡി.സി.:- അമേരിക്കന്‍ പ്രസിഡന്റായിരിക്കാന്‍ യാതൊരു അര്‍ഹതയുമില്ലാത്ത ഡൊണാള്‍ഡ് ട്രമ്പിനെ ഇംപീച്ചു ചെയ്യണമെന്ന ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് യു.എസ്. ഹൗസ് മെജോറട്ടി ലീഡറും, ഡെമോക്രാറ്റ് നേതാവുമായ നാന്‍സി പെളോസി.

വാഷിംഗ്ടണ്‍ പോസ്റ്റിന് മാര്‍ച്ച് 11 തിങ്കളാഴ്ച അനുവദിച്ച അഭിമുഖത്തിലാണ് നാന്‍സി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഡെമോക്രാറ്റിക്ക് പാര്‍്ട്ടിയുടെ പ്രോഗ്രസ്സീവ് വിഭാഗം പ്രതിനിധികളായ മിനിസ്സോട്ടായില്‍ നിന്നുള്ള ഇഹന്‍ ഒമര്‍, മിഷിഗണില്‍ നിന്നുള്ള റഷീദ് ടാലെസ് തുടങ്ങിയവര്‍ ട്രമ്പിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് വേഗത കൂട്ടണമെന്നാവശ്യപ്പെട്ട സാഹചര്യത്തില്‍ നാന്‍സിയുടെ നിലപാട് പാര്‍ട്ടിയെ ഭിന്നിപ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

ട്രമ്പിന്റെ ഇംപീച്ച്‌മെന്റിനെകുറിച്ചുള്ള അന്വേഷണം സഭയുടെ നേതാവായ നാന്‍സിയുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് കഴിയുക.
പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ സ്വീകരിക്കുന്നതുതന്നെ രാജ്യത്തെ വിഭജനത്തിലേക്ക് തള്ളിവിടുമെന്നും, അതിനുള്ള സാഹചര്യം ട്രമ്പിന്റെ പേരില്‍ സൃഷ്ടിക്കുന്നത് പ്രയോജനരഹിതമാണെന്നാണ് പെലോസിയുടെ നിലപാട്. 2020 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് ട്രമ്പിനെ പുറത്താക്കുന്നതാണ് ഇംപീച്ച്‌മെന്റിനേക്കാള്‍ നല്ലതെന്ന് പെളോസി അഭിപ്രായപ്പെട്ടു.

പെളോസിയുടെ നിലപാടില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിനായി വലിയ സാമ്പത്തിക സഹായം നല്‍കുന്നവരെ നിരാശപ്പെടുത്തിയിട്ടുണ്ട്.

ഇംപീച്ചിങ്ങിനുപോലും ട്രമ്പ് യോഗ്യനല്ലെന്ന് നാന്‍സി പെളോസിഇംപീച്ചിങ്ങിനുപോലും ട്രമ്പ് യോഗ്യനല്ലെന്ന് നാന്‍സി പെളോസി
Join WhatsApp News
Anthappan 2019-03-12 11:15:25
All the hell is breaking loose for Trump.  NY AG is investigating all of his loan applications to see whether he inflated the information to obtain it.  Why are you blaming CNN ? CNN was not responsible for Nixon's resignation as President. CNN is not responsible for Michel Cohen's testimony to congress, (We believe Michel Cohen than Trump) CNN is not responsible for Manafort's arrest and subsequent jail sentencing, CNN is not responsible for total 37 charges Muller made in connection with Russian investigation.  A man is known by the company he keeps. I watch CNN for the information. They bring the best experts from both parties.  They bring CIA, FBI, Directors who held the positions for many years. They bring senators and congress men/Women from both parties. The bring Ken star who did the special investigation on Clinton, They bring the best prosecutors and defends attorneys who were involved in Nixon's investigation to discuss and make the public understand the truth. There is one thing out there and that is more people voted against your perpetual liar.  Hope at least the next election will get rid of this nasty fellow and save this nation from division and peril.  A good economy and a good unemployment situation cannot save this crook who divide and destroy the moral fiber of this great nation of emigrants.      Suicide is not for honest people or brave people; it is for crooks and authoritarians like Hitler. So be careful about what you are wishing for 
NEWS Alert 2019-03-12 16:06:28
It seems like Trump is the inspiration
 
  • A total of 50 people nationwide were arrested in the largest college admissions scam ever prosecuted by the Department of Justice, officials announced.
Boby Varghese 2019-03-12 07:12:38
Hey Nancy, be serious. Don't be a traitor. One of my Malayalee friend will commit suicide if Trump is not impeached. He thinks this world is not worth living, if Trump continues as our president. He believes everything the CNN Fake news tells him. He thought Stormy Daniels would take care of Trump as the fake news spent a week just on her. No good. Stupid Avenatti didn't do anything. Then came Manafort. Useless. Fake news devoted another full week on Trump's lawyer Cohen. He proved himself as a big liar.
So please, change your mind to avoid my friend's suicide 
Impeach, impeach, impeach.
Racist, racist, racist.
Liar, liar, liar.
Russia, Russia, Russia.
ദേ വരുന്നു അറസ്റ്റുകള്‍ 2019-03-12 08:05:45
The New York A.G.'s office has issued subpoenas to Deutsche Bank and Investors Bank for records relating to the financing of four major Trump Organization projects and a failed effort to buy the Buffalo Bills, a person briefed tells NYT.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക