Image

കാവല്‍ക്കാരന്‍ കള്ളനെന്നു പറഞ്ഞ രാഹുലിന് എതിരെ കേസെടുക്കണം: സുരക്ഷാ ഗാര്‍ഡുകള്‍

Published on 12 March, 2019
കാവല്‍ക്കാരന്‍ കള്ളനെന്നു പറഞ്ഞ രാഹുലിന് എതിരെ കേസെടുക്കണം: സുരക്ഷാ ഗാര്‍ഡുകള്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ച 'ചൗക്കിദാര്‍ ചോര്‍ ഹൈ' എന്ന പ്രയോഗം അദ്ദേഹത്തിന് തന്നെ വിനയായി മാറി. രാഹുലിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പ്രയോഗത്തിനെതിരെ പരാതിയുമായി സുരക്ഷാ ഗാര്‍ഡുകളുടെ അസോസിയേഷനാണ് പൊലീസിനെ സമീപിച്ചത്.

മഹാരാഷ്ട്ര രാജ്യ സരുക്ഷ രക്ഷക് എന്ന അസോസിയേഷനാണ് മുംബൈ പൊലീസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പ്രചാരണത്തിനായി ഉപോയഗിക്കുന്ന ഈ പ്രയോഗം സുരക്ഷാ ഗാര്‍ഡുകളെ അപമാനിക്കുന്നതാണെന്നാണ് പരാതി. ബന്ദ്ര കുര്‍ല കോംപ്ലക്‌സ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ഈ മാസം ആദ്യം മുംബൈയില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ ചൗക്കിദാര്‍ ചോര്‍ ഹൈ എന്ന് പ്രയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി. ഗാര്‍ഡുകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ തടയാന്‍ രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടുണ്ടെന്ന് യൂണിയന്‍ പ്രസിഡന്റ് പ്രതികരിച്ചു.

Join WhatsApp News
Tom abraham 2019-03-12 09:07:31

Even police officers are crooked liars all over this world. Rahul was right about Modi who won election with Hindu focus as against a secular. Defamation require Malice. Rahul respects, says Namasthe to even guards. Why only his political speech ? His manners and humour must be appreciated. He has hugged Modi once. Above all, public officers are subject to any critical opinions.

Victor 2019-03-12 11:08:44
Yes! Italian Maathamma and half Italian 
Pappu and Kinky and her Husband are the honest persons???
And because of their honesty ; all are 
facing Court Case against Land fraud etc. 
What a shame??? Born in Indian origins
blaming on same Indians and supporting
Italians. 

Indian 2019-03-12 11:11:02
Italians? 
Only BJP and RSS, who want to destroy India and make a fragmented Hindu Rashtra will tell such lies. We are more sensible than you people.
go Rahul go 2019-03-12 19:51:33
He is an Indian citizen by birth for an Indian father. We need a young man to guide India through the 21st century.  Go Rahul go.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക