Image

ജോസ് പൊന്മാനിശേരി നിര്യാതനായി

Published on 12 March, 2019
ജോസ് പൊന്മാനിശേരി നിര്യാതനായി
ഡാലസ്: ത്രുശൂര്‍ സ്വദേശിയും കരോള്‍ട്ടന്‍ ബെലീവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ അംഗവുമായ ജോസ് പൊന്മാനിശേരി നിര്യാതനായി.
ഹില്ട്ടണ്‍ ഗ്രൂപ്പിലെ കാപിറ്റല്‍ അക്കൗണ്ടന്റ് അയിരുന്നു. ബഹറൈനിലെ ഗള്‍ഫ് ഡെയിലി ന്യൂസ് പത്രാധിപ സമിതിയില്‍ ആര്‍ട്ടിസ്റ്റ് ആയിരുന്നു.
ഭാര്യ ജെസി. പുത്രന്‍ ക്രിസ് പൊന്മാനിശേരി. ത്രുശൂരിലുള്ള ജോണ്‍സന്‍ പൊന്മാനിശേരി മൂത്ത സഹോദരനാണ്.
വിവരങ്ങള്‍ക്ക്: ജോര്‍ജ് കുര്യന്‍ 214-728-0430; ജെറി മോഡിയില്‍ 817-734-6991; ഫിലിപ്പ് കെ. ആന്‍ഡ്രൂസ് 651-367-9879 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക