Image

ഐ.പി.സി കാനഡാ റീജിയന്‍ യുവജന സംഘടനയ്ക്ക് നവ നേതൃത്വം

നിബു വെള്ളവന്താനം Published on 13 March, 2019
ഐ.പി.സി കാനഡാ റീജിയന്‍  യുവജന സംഘടനയ്ക്ക്  നവ നേതൃത്വം
ടൊറൊന്റൊ: ഐ പി സി കാനഡാ റീജിയന്‍ യുവജന സംഘടനയായ പി വൈ പി എ യുടെ  ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റ്ര്‍ പെനിയേല്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പി വൈ പി എ കമ്മറ്റിയില്‍ ഭാരവാഹികളായി  ഇവാ. ജോസഫ് തോമസ് (ആക്റ്റിംഗ് പ്രസിഡന്റ്), ബ്രദര്‍ ഷെബു തരകന്‍ (വൈസ് പ്രസിഡന്റ്), ഇവാ. ജോമറ്റ് ആര്‍ വര്‍ഗീസ് (സെക്രട്ടറി), ബ്രദര്‍. സാം പടിഞ്ഞാറെക്കര (ജോയിന്റ് സെക്രട്ടറി), ഇവാ.സിജു ജോണ്‍ (ട്രഷറാര്‍), ബ്രദര്‍. ബ്ലെസ്സന്‍ വില്‍സന്‍ (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവരെ  തിരഞ്ഞെടുത്തു.



ഐ.പി.സി കാനഡാ റീജിയന്‍  യുവജന സംഘടനയ്ക്ക്  നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക