Image

അവിവാഹിതയായ യുവതി പ്രസവിക്കാന്‍ വഴിതേടിയത് യൂട്യൂബില്‍,​ ഒടുവില്‍ ദാരുണാന്ത്യം

Published on 13 March, 2019
അവിവാഹിതയായ യുവതി പ്രസവിക്കാന്‍ വഴിതേടിയത് യൂട്യൂബില്‍,​ ഒടുവില്‍ ദാരുണാന്ത്യം

ല​ക്നൗ​:​ ​യു​ട്യൂ​ബ് ​വീ​ഡി​യോ​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​വീ​ട്ടി​ല്‍​ ​പ്ര​സ​വി​ച്ച​ ​അ​വി​വാ​ഹി​ത​യാ​യ​ ​ഇ​രു​പ​ത്താ​റു​കാ​രി​യും​ ​ആ​ണ്‍​ ​കു​ഞ്ഞും​ ​മ​രി​ച്ചു.​ ​
ല​ക്നൗ​വി​ലെ​ ​ബി​ലാ​ദ്പൂ​രി​ലെ​ ​വാ​ട​ക​ ​വീ​ട്ടി​ലാ​ണ് ​സം​ഭ​വം.​ബ​ഹ്‌​റെ​യ്ച്ച്‌ ​സ്വ​ദേ​ശി​നി​യാ​ണ് ​യു​വ​തി.


ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന​ ​വി​വ​രം​ ​യു​വ​തി​ ​വീ​ട്ടു​കാ​രി​ല്‍​ ​നി​ന്നു​പോ​ലും​ ​മ​റ​ച്ചു​വ​ച്ചു.​ ​പ്ര​സ​വം​ ​അ​ടു​ത്ത​തോ​ടെ​ ​നാ​ലു​ദി​വ​സം​ ​മു​മ്ബാ​ണ് ​യു​വ​തി​ ​വാ​ട​ക​ ​വീ​ടെ​ടു​ത്ത​ത്.​ ​അ​വി​വാ​ഹി​ത​യാ​യ​ ​താ​ന്‍​ ​പ്ര​സ​വി​ച്ചാ​ല്‍​ ​ഉ​ണ്ടാ​കാ​വു​ന്ന​ ​പ്ര​ശ്ന​ങ്ങ​ളെ​ ​ഭ​യ​ന്നാ​ണ് ​യു​വ​തി​ ​യു​ട്യൂ​ബ് ​വീ​ഡി​യോ​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പ്ര​സ​വി​ക്കാ​ന്‍​ ​തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് ​പൊ​ലീ​സ് ​ക​രു​തു​ന്ന​ത്.​ ​കു​ഞ്ഞി​നെ​ ​പു​റ​ത്തെ​ടു​ക്കു​ന്ന​തി​ല്‍​ ​വ​ന്ന​ ​പാ​ളി​ച്ച​യും​ ​അ​മി​ത​ ​ര​ക്ത​സ്രാ​വ​വു​മാ​ണ് ​മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ര്‍​ ​പ​റ​യു​ന്ന​ത്.

മു​റി​ക്ക് ​പു​റ​ത്തേ​ക്ക് ​ര​ക്തം​ ​ഒ​ഴു​കി​വ​രു​ന്ന​തു​ക​ണ്ട​ ​അ​യ​ല്‍​വാ​സി​യാ​ണ് ​വി​വ​രം​ ​പൊ​ലീ​സി​നെ​ ​അ​റി​യി​ച്ച​ത്.​ ​മു​റി​ ​തു​റ​ന്ന് ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​മൃ​ത​ദേ​ഹങ്ങള്‍ ​ക​ണ്ടെ​ത്തി​യ​ത്.മു​റി​യി​ല്‍​ ​നി​ന്ന് ​യു​വ​തി​യു​ടെ​ ​ഫോ​ണും​ ​ക​ത്രി​ക​യും​ ​ബ്ലേ​ഡും​ ​നൂ​ലും​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ചു.
നാ​ല് ​വ​ര്‍​ഷ​മാ​യി​ ​ഗൊ​ര​ക്പൂ​രി​ല്‍​ ​താ​മ​സി​ച്ച്‌ ​മ​ത്സ​ര​പ​രീ​ക്ഷ​ക​ള്‍​ക്കാ​യി​ ​ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു​ ​യു​വ​തി.

മ​ക​ള്‍​ ​അ​വി​വാ​ഹി​ത​യാ​ണെ​ന്ന് ​മാ​താ​പി​താ​ക്ക​ളും​ ​സ​മ്മ​തി​ച്ചു.​ സം​ഭ​വ​ത്തി​ല്‍​ ​പ​രാ​തി​പ്പെ​ടാ​നോ​ ​യു​വ​തി​യു​മാ​യി​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​ ​യു​വാ​വി​നെ​പ്പ​റ്റി​യു​ള്ള​ ​ബ​ന്ധ​ങ്ങ​ള്‍​ ​വെ​ളി​പ്പെ​ടു​ത്താ​നോ​ ​കു​ടും​ബം​ ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക