Image

മോളി മാത്യു (73) നിര്യാതയായി

Published on 13 March, 2019
മോളി മാത്യു (73) നിര്യാതയായി
കോട്ടയം:കളത്തിപ്പടി പൂവക്കുന്നേല്‍  പി.ഐ. മാത്യുവിന്റെ (റിട്ട.  ഡിജിഎം  ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ഭാര്യ മോളി മാത്യു (73) നിര്യാതയായി. സംസ്കാരം  പിന്നീട്. പരേത കോഴഞ്ചേരി  കുറുന്തോട്ടിക്കല്‍ കുടുംബാംഗം.

മക്കള്‍:  ബെന്‍ (യുഎസ്എ),  ഷാനു (ബംഗളൂരു). മരുമക്കള്‍:  മഞ്ജു  തെക്കേതില്‍ (കവടിയാര്‍), ധന്യ തേവര്‍വാലില്‍ (മല്ലപ്പള്ളി).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക