Image

മുംബൈയില്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുമകപ്പെട്ട്‌ മരിച്ചവരുടെ എണ്ണം 27 ആയി

Published on 15 March, 2019
മുംബൈയില്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുമകപ്പെട്ട്‌ മരിച്ചവരുടെ എണ്ണം 27 ആയി


മുംബൈ : മുംബൈയില്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുമകപ്പെട്ട്‌ മരിച്ചവരുടെ എണ്ണം 27 ആയി. എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വെ സ്റ്റേഷനിലാണ്‌ അപകടം സംഭവിച്ചത്‌. നൂറോളം പേര്‍ക്ക്‌ അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്‌.

നിരവധി പേരെ ആശുപത്രിയിലേക്ക്‌ മാറ്റി. പലരുടെയും നില ഗുരുതരമാണ്‌.മരണ സംഘ്യ ഇനിയും കൂടുമെന്നാണ്‌ സൂചന. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. മഴയില്‍ ജനം മേല്‍പ്പാലത്തിലേക്ക്‌ കയറിയതാണ്‌ അപകട കാരണം.



Join WhatsApp News
P R G 2019-03-15 20:45:47
രണ്ടുവർഷം മുമ്പു നടന്ന തെറ്റായ സംഭവമാണ് റിപ്പോർട് ചെയ്തിരിക്കുന്നത്.  . ന്യൂസ് പബ്ലിഷ് ചെയ്യുമ്പോൾ എഡിറ്റർ അതിൻറെ നിജസ്ഥിതി പരിശോധിക്കുന്നില്ല എന്ന് മനസ്സിലാക്കുന്നു.

Death toll rises to six in Mumbai foot over bridge collapse. At least six people were killed and 31 injured after a portion of a foot-over bridge near Chhatrapati Shivaji Maharaj Terminus in Mumbai collapsed on 14th  evening. The incident occurred around 7:30 PM.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക