Image

ഈ ആഴ്ച കൈരളി ടിവിയില്‍

Published on 15 March, 2019
ഈ ആഴ്ച കൈരളി ടിവിയില്‍
H1 B വിസാ കാര്‍ക്കുള്ള പ്രീമിയം പ്രോസ്സസ്സിങ്ങ് ഇമിഗ്രേഷന്‍ വകുപ്പ പുനരാരംഭിച്ചു.

ഫെഡറല്‍ ജഡ്ജി ആയി പ്രസി. ട്രംബ് നാമനിര്‍ദ്ദേശം ചെയ്ത നിയോമി റാവുവിന്റെ നിയമനം

ഹൂസ്റ്റണില്‍ വച്ചു ആഗസ്റ്റ് 1- മുതല്‍ 4 വരെ നടത്തപ്പെടുന്ന സീറോ മലബാര്‍ കാത്തലിക് കണ്‍വെന്‍ഷന്റെ തായാറെടുപ്പുകള്‍

2020-ലെ പ്രസിസ്ഥാനത്തേക്ക് ഡെമോക്രാററിക് പ്രൈമറിയില്‍ മസരിക്കുന്ന സെനറ്റര്‍ കോറി ബുക്കറിന്റെ , പ്രസിസന്റ്ഷ്യല്‍ കമ്പയിന്റെ നാഷനല്‍ പ്രസ്സ് സെക്രട്ടിറിയായി സബറീനാ സിംഗിനെ തെരെഞ്ഞെടുത്തു.
ലോക വനിതാ ദിനം ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സ്സലേററില്‍
അമേരിക്ക ഇമിഗ്രേഷന്‍ വകുപ്പിന്റെ കീഴില്‍ വിദേശത്തുള്ള എല്ലാ അഭിയാര്‍ത്ഥി കേന്ദ്രങ്ങളും നിര്‍ത്തലാക്കുന്നു.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ Eli Lilly പ്രമേഹരോഗത്തി നുള്ള ചിലവ് കുറഞ്ഞ ജനറിക് ഇന്‍സുലിന്‍ നിര്‍മിക്കുന്നു.
കളനാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവിന്റെ അംശം അമേരിക്കയില്‍ വ്യപകമായി കുടിക്കുന്ന ബീയറുകളിലും കണ്ടെത്തി
ഷിക്കാഗോമലയാളി അസ്സോസ്സിയേഷന്റെ വുമണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വനിതാദിനം ആഘോഷിക്കുകയുണ്ടായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക