തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏകദേശ ധാരണയായി. എറണാകുളത്ത് ഹൈബി ഈഡന്‍, തൃശൂരില്‍ ടി.എന്‍ പ്രതാപന്‍, ചാലക്കുടിയില്‍ ഹൈബി ഈഡന്‍, ആലത്തൂരില്‍ രമ്യാ ഹരിദാസിനും സാധ്യത. കാസര്‍ഗോഡ് സുബ്ബറായ്ക്കാണ് സാധ്യത. വടകര, ഇടുക്കി,വയനാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍. നാളെ വൈകിട്ടോടെ ചിത്രം വ്യക്തമാകും.