Image

അതിര്‍ത്തി മതിലിനെതിരെയുള്ള പ്രതിഷേധം അപകടകരം. പ്രമേയത്തെ ട്രമ്പ് വീറ്റൊ ചെയ്തു

പി.പി. ചെറിയാന്‍ Published on 16 March, 2019
അതിര്‍ത്തി മതിലിനെതിരെയുള്ള പ്രതിഷേധം അപകടകരം. പ്രമേയത്തെ ട്രമ്പ് വീറ്റൊ ചെയ്തു
വാഷിംഗ്ടണ്‍ ഡി.സി. മെക്‌സിക്കോ-യു.എസ് ബോര്‍ഡറിലൂടെ അനധികൃത കുടിയേറ്റക്കാര്‍ പ്രവേശിക്കുന്നത് തടയുന്നതിനായി അതിര്‍ത്തി മതില്‍ പണിയണമെന്ന ട്രമ്പിന്റെ തീരുമാനം സെനറ്റില്‍ പരാജയപ്പെട്ടതോടെ അടുത്ത നടപടിയായി ഈ പ്രമേയത്തെ ട്രമ്പ് വീറ്റൊ ചെയ്യുന്ന ഉത്തരവില്‍ മാര്‍ച്ച് 15 വെള്ളിയാഴ്ച ട്രമ്പ് ഒപ്പു വെച്ചു.

പ്രമേയം പാസ്സാക്കുന്നത് സെനറ്റിന്റെ അധികാരമാണെങ്കില്‍ വീറ്റൊ ചെയ്യുന്നത് പ്രസിഡന്റിന്റെ അധികാരമാണെന്നും വീറ്റൊ ഉത്തരവില്‍ ഒപ്പുവെച്ചു പ്രസിഡന്റ് പറഞ്ഞു.

അതിര്‍ത്തിയിലെ നില അതീവ ഗുരുതരമാണെന്ന് ട്രമ്പ് പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ എനിക്ക് ബാധ്യതയുണ്ട്. അതു ഞാന്‍ നിറവേറ്റുക തന്നെ ചെയ്യും. ട്രമ്പ് വ്യക്തമാക്കി.

പ്രസിഡന്റിന്റെ വീറ്റൊയെ ഡമോക്രാറ്റുകള്‍ അപലപിച്ചു. യു.എസ്. ഹൗസ്, സെനറ്റും നിരാകരിച്ച അതിര്‍ത്തി മതിലെന്ന ആശയം അനര്‍ഹമായ അധികാരമുപയോഗിച്ചു വീറ്റൊ ചെയ്ത പ്രസിഡന്റിന്റെ നടപടി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് സ് പീക്കര്‍ നാന്‍സി പെളോസി മുന്നറിയിപ്പു നല്‍കി.

അതിര്‍ത്തി മതിലിനെതിരെയുള്ള പ്രതിഷേധം അപകടകരം. പ്രമേയത്തെ ട്രമ്പ് വീറ്റൊ ചെയ്തുഅതിര്‍ത്തി മതിലിനെതിരെയുള്ള പ്രതിഷേധം അപകടകരം. പ്രമേയത്തെ ട്രമ്പ് വീറ്റൊ ചെയ്തു
Join WhatsApp News
IGNORANT POLITICIANS 2019-03-17 11:28:22
Short-sighted politicians & media pundits who've spent last 2 years accusing Trump as a Putin puppet have brought us the expensive new Cold War & arms race. How? Because Trump now does everything he can to prove he’s not Putin’s puppet—even if it brings us closer to nuclear war.
author of this is also a trump supporter.
Anthappan 2019-03-17 13:49:37
 His actions are like a racist who wants to make America White again.  He make comments to incite people to do horrible things to humanity.  The monster who did the massacre in  New Zealand was evoking Trumps name and demonizing emigrants.  The idea behind the Wall is to tell the emigrant that you are not welcome.  Instead of fixing the emigration (Congress approved 25 billion for this and this crook rejected it) he is insisting to build the wall to prevent people of color and emigrants to come to this country.  His attempt to get the bill passed in the senate was an attempt to grab the power.  I am glad that there are GOP senators sense his intention and undermined it by voting with Democrats.  It is also a stern warning by congress,  by voting 420-0, to release the full Muller report once it is out. His staunch  supporters like Jim Jordan and Mike Meadow joined the democrats for this voting.  Trump is not for this great nation which preserved the status of 'emigrant nation' rather all his and his white supporters want to establish country with white supremacy  . Unfortunately many Malayalees  churches, temples and religious group  don't get it. People are going to realize another horrible thing when they file their tax returns.  You and I give more tax to do nasty things against us  under the new tax law. Some times people learn hard way.  I am just writing this to provoke your thoughts but do your own home work.   
    
Rate Individuals                     Married Filing Jointly
12% $9,526 to $38,700            $19,051 to $77,400
22% 38,701 to $82,500            $77,401 to $165,000
24% $82,501 to $157,500             $165,001 to $315,000
32% $157,501 to $200,000    $315,001 to $400,000

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക