Image

ഗോവയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്‌, ഗവര്‍ണ്ണര്‍ക്ക്‌ കത്ത്‌ നല്‍കി

Published on 16 March, 2019
ഗോവയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്‌, ഗവര്‍ണ്ണര്‍ക്ക്‌ കത്ത്‌ നല്‍കി
പനജി: ഗോവയില്‍ മന്ത്രിസഭാ രൂപീകരിക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്‌. അവകാശ വാദമുന്നയിച്ച്‌ കോണ്‍ഗ്രസ്‌ ഗവര്‍ണര്‍ക്ക്‌ കത്തുനല്‍കി. മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി മോശമായതിനാലാണ്‌ കോണ്‍ഗ്രസിന്റെ അവകാശവാദം.

തങ്ങളാണ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ്‌ അവകാശവാദം ഉന്നയിച്ചതെന്നും കത്തില്‍ വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക