Image

കാശ്‌മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ ജൂണില്‍

Published on 17 March, 2019
കാശ്‌മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ ജൂണില്‍

ന്യൂഡല്‍ഹി: കാശ്‌മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ ജൂണില്‍നടക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ലോക്‌സഭാ  തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായതിന്‌ ശേഷം തെരഞ്ഞെടുപ്പ്‌ നടത്താന്‍ ധാരണയായതായി ടൈംസ്‌ ഓഫ്‌ ഇന്ത്യയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക