Image

പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കാനില്ല; അല്‍ഫോണ്‍സ് കണ്ണന്താനം

Published on 18 March, 2019
പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കാനില്ല; അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: ലോക്സഭാ സീറ്റില്‍ നിലപാട് കടുപ്പിച്ച്‌ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി. നിലപാട് അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാടി കണ്ണന്താനം അമിത് ഷായ്ക്ക് കത്ത് നല്കി.

ശബരിമല പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന പത്തനംതിട്ട മണ്ഡലത്തിനായി നേതാക്കള്‍ക്കിടയില്‍ ശക്തമായ വടംവലിയാണ് നടക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക