Image

പാസ്റ്റര്‍ സി.സി.ജോര്‍ജ് (94) നിര്യാതനായി.

Published on 22 March, 2019
പാസ്റ്റര്‍ സി.സി.ജോര്‍ജ് (94) നിര്യാതനായി.
കൊച്ചി: മല്ലപ്പള്ളി ചേലക്കൊന്പ് ചവണിക്കാമണ്ണില്‍ പാസ്റ്റര്‍ സി.സി.ജോര്‍ജ് (94) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച  ഒമ്പതിന് വൈറ്റില ഇടപ്പള്ളി ബൈപ്പാസ് റോഡിലെ എക്ലീസിയ ഓഡിറ്റോറിയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഒന്നിന് പുത്തന്‍കുരിശ്  സെമിത്തേരിയില്‍.

ഭാര്യ പരേതയായ പെണ്ണമ്മ കോട്ടയം കങ്ങഴ മുണ്ടത്താനം ഒട്ടല്ലൂരില്‍ കുടുംബാംഗം. മക്കള്‍: മോളിക്കുട്ടി, സാലിക്കുട്ടി, ശോഭ (ദുബായ്), പാസ്റ്റര്‍ സാം സി. ജോര്‍ജ് (ഡാളസ്), പരേതനായ പാസ്റ്റര്‍ ജേക്കബ് സി. ജോര്‍ജ്.

മരുമക്കള്‍: ബേബിക്കുട്ടി പാലംപറന്പില്‍  മല്ലപ്പള്ളി , മാത്തുക്കുട്ടി കോളാകോട്ട് പുന്നവേലി , സാംകുട്ടി ചരുവിള പുത്തന്‍പറന്പില്‍ ആയൂര്‍ (ദുബായ്), ഷൈനി പീടികയ്ക്കല്‍ (ഡാളസ്).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക