Image

ട്രയിനിന്‌ തീപിടിച്ചെന്നറിഞ്ഞ്‌ ഭയപ്പെട്ട്‌ പുറത്തേക്ക്‌ ചാടിയ 2 പേര്‍ മരിച്ചു

Published on 22 March, 2019
ട്രയിനിന്‌ തീപിടിച്ചെന്നറിഞ്ഞ്‌ ഭയപ്പെട്ട്‌ പുറത്തേക്ക്‌ ചാടിയ 2 പേര്‍ മരിച്ചു


ന്യൂഡല്‍ഹി: ട്രയിനിന്‌ തീപിടിച്ചത്‌ അറിഞ്ഞ്‌ രക്ഷാര്‍ത്ഥം പുറത്തേക്ക്‌ ചാടിയ രണ്ട്‌ യാത്രക്കാര്‍ മരിച്ചു. ഛത്തീസ്‌ഗഡില്‍നിന്നും ദിബ്രുഗഡിലേക്ക്‌ പോയ 15904 ട്രെയിനിലാണ്‌ തീപിടിത്തമുണ്ടായത്‌.

ട്രെയിന്‍റെ എന്‍ജിനും മൂന്ന്‌ ബോഗികളിലും തീപിടിച്ചിരുന്നു.. ഡാ ര്‍ജിലിംഗില്‍വച്ചായിരുന്നു സംഭവം. എന്‍ജിന്‍ ചോര്‍ച്ചയാണ്‌ തീപിടുത്തത്തിന്‌ കാരണമായതെന്നാണ്‌ കരുതുന്നത്‌ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക