Image

വീണ്ടും ഇന്ത്യയില്‍ മോദി ഭരണമെന്ന്‌ സര്‍വ്വേ

Published on 23 March, 2019
വീണ്ടും ഇന്ത്യയില്‍ മോദി ഭരണമെന്ന്‌ സര്‍വ്വേ

ന്യൂഡല്‍ഹി: നിരവധി സര്‍വേകള്‍ വന്നതിന്‌ പിന്നാലെ ടൈംസ്‌ നൗ നടത്തിയ സര്‍വേയില്‍ ഇന്ത്യ വീണ്ടും എന്‍ഡിഎ ഭരിക്കുമെന്ന്‌ വ്യക്തമായ സൂചന നല്‍കി സര്‍വ്വേ. ടൈംസ്‌ നൗ വി എംആര്‍ പോള്‍ ട്രാക്കര്‍ സര്‍വേയാണ്‌ പുറത്തുവന്നത്‌. 

ദക്ഷിണേന്ത്യയില്‍ യുപിഎ ക്ക്‌ നേട്ടം പ്രവചിക്കുമ്പോള്‍ ഹിന്ദി ഹൃദയത്തിലും ഉത്തരേന്ത്യയിലും ബിജെപി പ്രഭാവം ഒട്ടും മങ്ങിയിട്ടില്ല. കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട്‌ തുറക്കുമെന്ന്‌ തന്നെയാണ്‌ പ്രവചനം. എന്നാല്‍ ആറ്‌ സീറ്റുകള്‍ വരെ നേടാനുള്ള സാഹചര്യമുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു. 

ദക്ഷിണേന്ത്യയിലെ 129 സീറ്റുകളില്‍ യു പി എ ക്ക്‌ ലഭിക്കുന്നത്‌ 64 സീറ്റുകള്‍ ആയിരിക്കും. യു പി എ ഏറ്റവും അധികം പ്രതീക്ഷ വച്ച്‌ പുലര്‍ത്തുന്ന ദക്ഷിണേന്ത്യയില്‍ ആണ്‌ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക