Image

തലൈവിയായി കങ്കണ രണാവത്

Published on 23 March, 2019
തലൈവിയായി കങ്കണ രണാവത്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ബയോപിക് ചിത്രമാണ് തലൈവി. തലൈവി ആയി ചിത്രത്തില്‍ എത്തുന്നത് കങ്കണ രണാവത് ആണ്.

വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വിജയേന്ദ്ര പ്രസാദ് തിരക്കഥയെഴുതുന്നു. നീരവ് ഷാ ഛായാഗ്രഹണവും ജി.വി പ്രകാശ് കുമാര്‍ സംഗീതവും ആന്തണി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിഷ്ണു വര്‍ദ്ധന്‍ ഇന്ദൂരിയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക