Image

തെലങ്കാനയിലെ മുഴുവന്‍ ലോക്സഭാ സീറ്റിലും കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കും

Published on 25 March, 2019
തെലങ്കാനയിലെ മുഴുവന്‍ ലോക്സഭാ സീറ്റിലും കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കും
ഹൈദരാബാദ്: തെലങ്കാനയിലെ മുഴുവന്‍ ലോക്സഭാ സീറ്റിലും ഒറ്റയ്ക്കു മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. എന്നാല്‍, സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്ത മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ ടിജെഎസ്, ടിഡിപി, സിപിഐ, സിപിഎം എന്നീ കക്ഷികളോട് കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക