Image

റോബര്‍ട്ട് മുള്ളര്‍ മോശക്കാരന്‍ പ്ലേറ്റ് മറിച്ചുവയ്ക്കുന്നു (ബി ജോണ്‍ കുന്തറ)

Published on 25 March, 2019
റോബര്‍ട്ട് മുള്ളര്‍ മോശക്കാരന്‍ പ്ലേറ്റ് മറിച്ചുവയ്ക്കുന്നു (ബി ജോണ്‍ കുന്തറ)
അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ മുള്ളര്‍ റിപ്പോര്‍ട്ടിന്‍റ്റെ നിര്ണ്ണാ യക വശങ്ങള്‍ ചൂണ്ടിക്കാട്ടി ട്രംപ് 2016 തിരഞ്ഞെടുപ്പില്‍ റഷ്യയുമായി ഹില്ലാരിയെ തോല്‍പ്പിക്കുന്നതിനു രഹസ്യ കൂട്ടുകെട്ടുകള്‍ നടത്തി എന്ന ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ല എന്ന നിഗമനം യു സ് കോണ്‍ഗ്രസ്സിനു സമര്‍പ്പിച്ചു.

അടുത്തനാളുവരെ റോബര്‍ട്ട് മുള്ളര്‍ നിരവധി ഡമോക്രാറ്റ്‌സിന്‍റ്റെയും അവരെ തുണക്കുന്ന മാധ്യമങ്ങളുടെ കണ്മുന്‍പില്‍ മുള്ളര്‍ ഒരു മഞ്ഞു പോലെ വെയിലില്‍ പ്രകാശിക്കുന്ന പരിശുദ്ധ വ്യക്തിയായിരുന്നു. ട്രംപ് ഇയാളെ കണ്ടിരുന്നത് തന്നെ കൊണ്ടുപോകുവാന്‍ ഒരുങ്ങുന്ന കാലനായിട്ടും .
ഈ അന്വേഷണം തുടങ്ങിയ സമയം മുതല്‍ ഈ ലേഖകന്‍ നിരവധി വിശകലനങ്ങള്‍, വസ്തുതകള്‍ ഇ മലയാളിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് അന്നെല്ലാം എനിക്ക് പലേ പേരില്ലാ വായനക്കാരില്‍ നിന്നും അധിക്ഷേപകങ്ങള്‍ ഒരുപഞ്ഞവുമില്ലാതെ കിട്ടിയിട്ടുമുണ്ട്. അതില്‍ യാതൊരു പരിഭവവും ഇല്ല .

 ഇവിടെ തീരാദുഃഖത്തില്‍ വീണ് വിലപിക്കുന്നവര്‍ ഒന്ന് ആദംഷിഫ്റ്റ്, നാന്‍സി പോലോസി, എന്‍റ്റെ കോണ്‍ഗ്രെസ്സ്മാന്‍ അല്‍ ഗ്രീന്‍, വേറേയും ചിലര്‍ കോഗ്രസ്സില്‍, സി ന്‍ ന്‍ , ന്‍ ബി സി മുതലായ മാധ്യമങ്ങളും അവയില്‍ വന്നുകൊണ്ടിരുന്ന ചലിക്കുന്ന നാവുകളും കൂടാതെ നിരവധി പേരില്ലാ മലയാളികളും.
 
ഇപ്പോള്‍ റോബര്‍ട്ട് മുള്ളര്‍ ഡമോക്രാറ്റ്‌സിന്‍റ്റെ മുന്നില്‍ വെറും മോശക്കാരനായി മാറിയിരിക്കുന്നു. ഇവിടം കൊണ്ടൊന്നും ഇീപീച്ചു പ്രകടനക്കാര്‍ അവരുടെ മുറവിളി നിറുത്തും എന്നാരും കരുതേണ്ട. ഇപ്പോള്‍ യു സ് ഹൌസ് നിയന്ധ്രിക്കുന്ന ഡമോക്രാറ്റ്‌സ് അവരുടെ അണികളെ അടക്കി നിറുത്തുന്നതിന് മറ്റു പലേ ആരോപണങ്ങളും ട്രംപിനു നേരെ നിരത്തി വയ്ക്കും കോണ്‍ഗ്രസ്സില്‍ അന്വേഷണങ്ങള്‍ മുറപോലെ നടക്കും അതാണല്ലോ ഇവര്‍ക്ക് രാജ്യ ഭരണം.റോബര്‍ട്ട് മുള്ളറെ കോണ്‍ഗ്രസ്സ് കമ്മറ്റികളുടെ മുന്നില്‍ വിളിച്ചുവരുത്തി ട്രംപിനെ വെറുതെ വിട്ടതിനു ശകാരിക്കും.

കഴിഞ്ഞ രണ്ടുവര്‍ഷം സി ന്‍ ന്‍ അവരുടെ 60 %  എയര്‍ സമയം, ട്രംപ്  റഷ്യാ കോലുഷന്‍ എന്ന വിഷയത്തിന് ചിലവഴിച്ചു. കഴിഞ്ഞ സായാഹ്നത്തില്‍ ഈ ചാനല്‍ കാണുമ്പോള്‍ പലേ അവതാരകരും പ്രത്യക്ഷപ്പെട്ട ചലിക്കുന്ന നാവുകളും മുഖത്തെ  തികഞ്ഞ നിരാശ മറച്ചു വൈക്കുന്നതിന്വിഫലശ്രമംനടത്തുകയായിരുന്നു. പലരും ഇനിയും മാറ്റന്വേഷണങ്ങള്‍ തീര്‍ന്നിട്ടില്ല ട്രംപ് മുന്‍കാലങ്ങളില്‍ ബിസിനസ്സ് രംഗങ്ങളില്‍ തട്ടിപ്പു നടത്തി ഇയാളുടെ നികുതി രേഖകള്‍ എവിടെ എന്നെല്ലാമുള്ള ചോദ്യങ്ങള്‍ നിരത്തി കുറേ ആശ്വാസത്തിനു ശ്രമിച്ചു.

വീണ്ടും ആവര്‍ത്തിക്കുന്നു, ഹില്ലരി തോറ്റതിന്‍റ്റെ മനപ്രയാസം ഇനിയെങ്കിലും  ഉപേഷിക്കൂ. 2020 യില്‍ വീണ്ടും തിരഞ്ഞെടുപ്പു വരുന്നു ട്രംപിനെ തോല്‍പ്പിക്കുന്നതിനു നിങ്ങള്‍ക്ക് വീണ്ടു ഒരവസരം സംജാതമാകും അല്ലാതെ മാനസികരോഗികളെ പ്പോലെ പിച്ചും പേയും പറഞ്ഞു നടന്നതുകൊണ്ട് ട്രാപ് വൈറ്റ് ഹൗസില്‍നിന്നും ഇറങ്ങിപോകില്ല.


Join WhatsApp News
J Panicker 2019-03-25 11:42:05
Well said, B John Kunthara ! The Indian community has to realize that there is another party other than Democrats, there is no Federal Law that all immigrants should be only Democrats and that they are not legally obligated to oppose anything and everything Trump or Republican  ! 
Democrat 2019-03-25 12:42:15
there are more democrats than Republican still we don't think all republicans crooks like your president. 
Jack Daniel 2019-03-25 12:44:35
Trump is going to declare that Mueller is a saint.  
Anthappan 2019-03-25 20:56:55
Trump tried to kill CNN and by blocking AT&T's acquisition of Time Warner but CNN has already spiraled out of it. I am glad that there are CNN, NBC. ABC etc here in this country to check the thugs like your president.  
 
"A new report about the close relationship between Fox News and President Donald Trump says the President personally asked a top White House aide to make sure the Justice Department stopped AT&T from purchasing Time Warner.

Ever since the Justice Department sued in 2017 to block AT&T's acquisition of Time Warner, theories and accusations of political animus has swirled around the antitrust case.
At the heart of the theories is Trump's public dislike of CNN, which was a division of Time Warner. The company that has since been renamed WarnerMedia, which also includes networks such TNT and HBO, in addition to CNN."
Tax Payer 2019-03-25 22:46:15
Hi Bobby 
Did you file for your tax? can you give some tips how to file it? I listened to your garbage and ended up paying more than Trump pays (Trump doesn't pay anything). You and your BS president 
Boby Varghese 2019-03-25 17:14:00
Four people like Manafort were convicted on charges totally not connected with Russia collusion. Mueller and his team were not able to find evidence on any American Citizen on the subject of Russia collusion. Of course about 24 Russian citizens or firms were indicted. 

On the subject of obstruction of justice, Mueller was not able to exonerate Trump. Mr.Mueller, if you do not have evidence to indict Trump on that matter, then Trump is innocent. You are a prosecutor. Your answer must be yes or no. You do not use" may be", in prosecution. Do I have to teach you that?


CID Moosa 2019-03-26 09:57:44
എത്ര കഷ്ടപ്പെട്ടിട്ട് എന്ത് പ്രയോചനം സതേൺ ഡിസ്റ്റിറിക്ട് ഓഫ് ന്യുയോർക്ക് വിടണ്ടേ ?  കാണാം !
benoy 2019-03-26 11:34:45
CID Moosa, the Southern District is also under the Attorney General William Barr. Just and FYI. Mr. Barr can easily fire and replace the US Attorney of Southern District if he wants.
Anthappan 2019-03-26 09:13:44
ട്രമ്പച്ചനു വേണ്ടി പാവം ഒരുപാടു കഷ്ടപ്പെടുന്നു!
Anthappan 2019-03-26 13:49:20
അടുത്ത ട്രംപച്ചൻ മൂടുതാങ്ങി ഏതോ ഒരു ബിനോയി!!
New and improved 2019-03-26 14:02:58
That's a new and improved Anthappan- one who can type in Malayalam!
Anthappan 2019-03-26 15:28:28
He could be Anthappan Jr. But he has a point about benoy
CID Moosa 2019-03-26 17:35:51
Dear benoy

 This is my take away from the Mueller investigation and report.

Mueller was probably expecting Manafort to flip on your president and that didn't happen so probably he refereed some of the evidence on which he didn't have the permission to follow through to NY AG . Interestingly, the NY AG who is an appointee of the president recused from the cases which they were investigating on your hero. (Your make America great leader  asked the then acting US AG to see whether he could be replaced by another one ) .But the situation was just like Session's and Rosenstien. Your president cannot extend his pardon to Southern District of NY and Mueller presumably was aware about it . You are right - Eventually the verdict  has to go through US AG but I am pretty sure he won't step in and save president and his stooges.  The congress with the oversight responsibility will step in and strange everyone ( Michael Cohan  implicated president as an accomplice in the campaign finance violation in his NY case.)

CID Moosa is very closely watching  everything 

Note to the editor. I haven't crossed any limit. I have written this comment within my limit to  express my thoughts but I don't know why you tossed it in the garbage when I sent it earlier.  
benoy 2019-03-27 10:50:27

Thank you, CID Moosa, for a civilized reply to my comment. US attorney for Southern District, Mr. Geoffrey Berman recused himself because he worked for a while for the Trump transition team. Your argument is based on speculation. As we all know that Russian collusion was nothing but a farce, there is less of a chance that the Southern District pursue in that direction. We can all cross our fingers for the fulfillment of our individual beliefs and expectations. But in this country, the liberals have become such spoiled brats that they can commit a murder and get away with it by uttering that they are against Trump. Example: Recent Jussie Smollet case. That is not fair in a civilized society. Democratic party used to a respectable institution back in the early 2000s. Extreme liberal ideology and mea culpa promulgated by Obama made Democratic party into a nive, extreme politically correct, left-leaning and hypocritic party. But, anyway, you made a great point Mr. CID Moosa.


Anthappan 2019-03-27 16:09:14
"But in this country, the liberals have become such spoiled brats that they can commit a murder and get away with it by uttering that they are against Trump."   It is ludicrous to blame the liberals when it was your president  Donald Trump boasted  that the support for his presidential campaign would not decline even if he shot someone in the middle of a crowded street.

"I could stand in the middle of 5th Avenue and shoot somebody and I wouldn't lose voters," Trump said at a campaign rally .   This is the truth.  But, his supporters and habitual liars don't have any problem twisting the truth.  it is a shame on you benoy.  And also be aware that he is not exonerated from his abuse of power and obstruction of justice.  Mueller didn't indict him because of the DOJ policy that the sitting president cannot be indicted but he hopes that the congress would deal with this matter.  I am pretty sure that the AG will eventually  role this over to congress to decide. 
True Democrat and a disciple of Christ 2019-03-27 17:45:32
ഞങ്ങളുടെ അന്തപ്പനെപോലുള്ളവർ ഇവിടെയുള്ളപ്പോൾ അതും ഇതും പറഞ്ഞു കുന്തറക്കും, ബോബിക്കുട്ടനും, ബിനോയിക്കും അതുപോലെ സാം നിലംപള്ളിക്കും രക്ഷപ്പെടാം എന്നോർക്കണ്ടാ . ഒരു ഡെമോക്രാറ്റ് എന്ന് പറയുന്നതിന് എന്തിന് ലജ്ജിക്കണം .  അവർക്ക് മനുഷ്വത്വം ഉള്ളവരാണ് . അവർ ക്രിസ്ത്യാനികൾ ആണെന്ന് പറഞ്ഞു നടക്കുകയും സാന്മാർഗിക നിലവാരം ഇല്ലാത്തവരും എന്ത് അനീതിക്കും അക്രമത്തിനും കൂട്ട് നിൽക്കുന്നവരുമായവരുടെ കൂടെ കൂടി നടക്കുന്നവരല്ല നേരെ മറിച്ച് ക്രിസ്തുവിനെ പിൻ ഗമിക്കാൻ ശ്രമിക്കുന്നവരാണ് . അവർക്ക് അശരണരോടും അഭ്യർത്ഥികളോടും അനുകമ്പയുള്ളവരാണ്. 'ഞാൻ അതിഥി ആയിരുന്നു നിങ്ങൾ എന്നെ കൈകൊണ്ടു' എന്ന് യേശു പറഞ്ഞതിന്റെ അർഥം മതിലു കെട്ടുകയും അമ്മമാരെയുംകുഞ്ഞുങ്ങളെയും വേർ തിരിക്കുകയും തുറുങ്കുകളിൽ അടയ്‌ക്കുകയുമല്ല  പ്രത്യുതാ അത്തരക്കാരെ അഭയാർത്ഥി നിയമാനുസരണം അവസരം കൊടുക്കുകയുമെന്നാണ് . കള്ളന്മാരെയും ദുഷ്ടന്മാരെയും കൊന്നു കളയുകയല്ല രണ്ടാമത് ഒരവസരം കൊടുക്കുകയെന്നാണ് (സ്ത്രീയെ നീ ഇനി പാപം ചെയ്യരുത്, നീ എന്നോടൊപ്പം ഇന്ന് പര്‌തീസയിൽ ഇരിക്കും ) ഡെമോക്രാസ്റ്റിസിന് , ട്രമ്പിനോട് പോലും ക്ഷമിക്കാൻ കഴിയും പക്ഷെ യേശുവിന്റെ വലത്തു ഭാഗത്ത് കിടന്ന കള്ളനെപ്പോലെ, 'ഞാനോ ശിക്ഷിക്കപ്പെടുവാൻ അർഹൻ' എന്ന് പറയാൻ തക്കവണ്ണം പശ്ചാത്താപ ബോധമുള്ളവനാകണം.  ട്രംപിനെ സപ്പോർട്ട് ചെയ്യുന്ന ക്രിസ്താനികൾ പരീശന്മാരാണ് . അവർ സത്യത്തിന് വേണ്ടി നിൽക്കുന്നവരെ ക്രൂശിക്കും . അവർ അശരണരുടെ പിച്ച ചട്ടിയിൽ നിന്ന്  മോഷ്ടിക്കുകയും അവന്റെ ധനത്തോട് കൂട്ടുകയും ചെയ്യും.  ഒബാമകെയർ നിറുത്തലാക്കി ഇവിടെയുള്ള ഇൻഷുറൻസ് കമ്പിനികൾക്ക് പണം ഉണ്ടാക്കി കൊടുക്കയാണ് . അവരുടെ സ്വർഗ്ഗരാജ്യത്തിൽ ധനവാന്മാരെയുള്ളൂ .  നിറുത്തു സ്നേഹിത നിങ്ങളുടെ പ്രസംഗം .  മതിയാക്കി പോകു .  
benoy 2019-03-27 18:36:15

“I could stand in the middle of 5th Avenue and shoot somebody and I wouldn’t lose voters”. Mr. Anthappan, unlike you, even an intellectually incompetent person knows that the above statement made by Mr. Trump was hypothetical. But in Jussie Smollett’s case, a senior Obama aid named Tina Tchen reached out to Cook County State’s Attorney Kim Foxx by email saying that Somollett’s family has concerns about the probe. Smollett is a liberal brat who payed immigrants from Nigeria to wear MAGA hat and stage a fake attack on him. Even though Smmollett was found guilty and indicted by a grand jury in Cooks county for his crimes, his hatred for Trump let him go free. Is it not problematic in a free society Mr. Anthappan? As a matter of fact, you should be ashamed of your extremely judgmental ideology with no respect or care for the security of this great nation that you live in.


Anthappan 2019-03-27 20:14:00
Any intellectually competent person can understand,  when a thug makes a statement like, “I could stand in the middle of 5th Avenue and shoot somebody and I wouldn’t lose voters”,  that he is disrespecting   the law of the land and putting himself above the law. Majority of the people in this country  are not that naive to believe that he is making hypothetical statements. When ever a president makes a statement like that, it has far reaching effect and you know it.  Trump built his life through lies, cheating   and wickedness and Michel Cohen is witness for that.   And it is   clearly evident in his family life and alleged abuse on women also.(Christians don't have any problem for that because they see their forefather Abraham in him)   His discrimination against colored people and his loyalty towards White nationalism is long known for the people in this country.  A president who is supposed to unite the people of this country despite their color creed, in ability to walk or talk or party affiliation, your crooked president mocked them and divided them. He didn't have any problem finding good people among the white nationalist who killed the young lady at charlottesville.  He could not here when America heard what Rep. Steve king was talking about  'White nationalism.'. His discrimination against the people of Puerto Rico is coming to light. I can write in volume about it but there avail.
      
Jussie Smollett’s case is significant but it is not as significant as the   alleged crime, a President of the United States is committing. All are not unintelligent like his followers to believe that he is innocent of any crime  when so many people got charged or went to jail who had close association with your president for their association with  Russia and betraying their nation, I have always  baffled about his leadership and suspect about his loyalty to this nation.  There is no wonder that there is a counter intelligence investigation is    ordered on him to find out whether he is a Russian agent or not. (By the by all those who are investigating or investigated him are all Republican so don't blame democrats.) 

I have lots of friends Republican and Even they cannot stand this guy.  He is dishonest and a lair to the core.  It is yours and majority of the Christians  prerogative to carry him around or vote him back on the throne.   But, the good news is that he will be out, worst come , in six more years. And, I am looking forward to it. 

People have got to know whether or not their president is a crook. Well, I'm not a crook. I earned everything I've got. Richard M. Nixon (And we know what happened to him )
 
Christian Brothers 2019-03-27 21:46:33
Anthappan - These people cannot understand what your are talking about. Their bran is completely blocked  they like white skin more than there skin. They probably are looking into the mirror and cursing themselves and their parents for their birth as Malayalees. Trump, Bible, Christians and Jesus Christ (They pushed Jesus to the bottom after Trump became President) They are drunk with Christian Brothers 
benoy 2019-03-27 22:01:56

Mr. Anthappan, have you ever thought about why Trump won the presidency in spite of all his trash talk? Because people who are patriots and who love this country, unlike liberal, left-wing social Democrats like you, hated Hillary Clinton’s liberal, left-wing, socialist ideology. The Democratic party is not the well-respected political party of the last decade. It is now taken over by the likes of Alexandria ocasio-cortez and Ilhan omar who are die-hard proponents of Socialism and identity politics. If you lived in India during the 70s and 80s and before, you know what Socialism means. It means death to a country’s economy. Now your Democratic party with leaders like Alexandria Ocasio-Cortez, Ilhan Omar, Beto O'Rourke, Elizabeth Warren and Cory Booker and on and on apologize for being an American. Your 2020 front-runner Joe Biden today apologized for being white. Is this the racial harmony you are talking about in your party Mr. Anthappan? Do you think the riots and protest encouraged by your party are good for our unity as a nation? Patriotism is trashed and considered politically incorrect. Even the national flag of the United States of America is trashed and burnt. Your hero Obama, while he was a senator said “There is not a Black America and a White America and Latino America and Asian America—there's the United States of America.” Why don’t your so-called Social Democratic leaders make it happen. By the way, Mr. Trump has the most diverse team in his government.

Liberalism, elitism and political correctness have become the norm nowadays. The First Amendment is suppressed or shouted out by protests by the left. In the elite universities in this country, no Conservative speakers are allowed. They are shouted out or harmed by your Social Democratic party.  I also can write volumes about atrocities that identity politicians in your party commit in this country.

Why did you sweep under the rug the Jussie Smollett case? Today, it was revealed that the Cook County prosecutor Kim Foxx received $400000 grant from billionaire George Soros’s Open Society Foundation. For your information, Mr. Soros is the puppeteer of your party. And it was Tina Tchen, a senior Obama aid who cut a deal to free Jussie Smollett with a slap on his wrist. That is pure obstruction of justice. Do you have anything to say about it?

As per your argument, all who voted for Trump are unintelligent. Are you implying that more than half of the U S citizens are idiots? That is absurd Mr. Anthappan? Only a Social Democrat can think like that. We live in a society where we agree to disagree. Again, in the Muller report, Mr. Muller unequivocally said that not a citizen of United States of America colluded with Russia. So, your suspicion about Trumps loyalty to Russia is preposterous.


CID Moosa 2019-03-27 23:21:42
Dear Benoy 

This is how Trump won the election not because of anybodies patriotism 

As per the research there are some characteristic stands out among the Trump voters

!. Most of them are uneducated below high school education 
2. They were holding manufacturing jobs and mining jobs enjoying a epicurean life 
3. The things in America got deteriorated during the Iraq war and many manufacturing jobs disappeared
4.  Jobs started disappearing at the rate of 800,000 per month and unemployment reached 10%
5. By the time Obama took office, it reached it's peak 
6. During this time, Trump was planning to become president, to safe guard his financial dealings with Russia 
7. He thought. Obama was vulnerable and believed that  he could dump everything on him and take advantage of the frustrated    unemployed Americans. 
8. His first move was to make fake stories about Obama's birth and his religion. He and his right wing Fox Cabinet made fake stories and spread it all over America. it was easy for him to convince them that he is Muslim because of his Middle name.  (the fake word was coined by Trump)
9. He also started telling lie that Obama was sending  all the jobs abroad and creating all the unemployment though it was created by the bad policy of G. Bush.  
10 Obama had to pull the army from Iraq and Afghanistan to save jobs in america and cut down the expense. 
11 Obama did lend money to Banks and Auto industries to save them from collapsing. The unemployment started declining.
12 Trump said the unemployment rate forecast by bureau is false and it didn't reflect the original number
13.  Trump promised that when he would become president   he would bring back all the jobs back and we know the story now . (General Motors will close three assembly plants by the end of 2019, it said Monday, including Detroit-Hamtramck, Lordstown in Ohio and Oshawa in Ontario.Nov 26, 2018)
14.  When Obama left presidency the underemployment rate was 4.3% ( subtract current from the previous and Trump gets credit for balance) 
16. Russia wanted Trump to win the election and they definitely colluded with Trump team but as of now they are exonerated for that by Mueller .(Russian interference in election was   reported by American intelligence agency and Trump rejected it. He said his boss, Putin was not responsible for it.   
17 and the list goes on and on ......................................................

Most of the people who voted for Trump are wife beaters. They think women are inferior and sex toys.  They try to dominate over        them.whenever and wherever they can. And interestingly they are all Christians
Snapshot 2019-03-28 07:36:11
A majority (56%) says the President and his campaign have not been exonerated of collusion, but that what they've heard or read about the report shows collusion could not be proven. Fewer, 43%, say Trump and his team have been exonerated of collusion.
Tom abraham 2019-03-28 09:50:28

Democrats first of all need a credible leader with a platform for Capitalistic reforms for better Labor Law, better foreign policy, better immigration reforms, briefly a better American Vision for Future. President Trump has started a dynamic path but he faces a very Negative opposition. Too many contestants on the democratic field, none outweighs Trump.

benoy 2019-03-28 12:18:51

Dear CID Moosa, the 17 reasons you enumerated are basically the pundits at CNN, NBC, ABC, Washington Post, Huffington Post, The Independent and Vox propagated. I personally do not listen to what the pundits say on TV and paper. All you want is straightforward news and a little bit of common sense. In your response, you are questioning the IQ of an average American who voted for Trump. That is judgmental. There is a universally used phrase in Latin “laborare est orare” which obviously means work is worship or prayer. It may or may not be true that the majority who voted for Trump have low-paying jobs. In my opinion any job that does not hurt another human being is dignified. How, as human being, can you say that your fellow Americans who voted for Trump are lowlifes?

During Trump’s campaign, he said that our border should be protected. What is wrong with that? For an average American, that makes a lot of sense. Another issue was Obama care. Obama care cannot sustain itself without individual mandate. As you are aware, individual mandate is a violation of 1st Amendment. It is illegal to punish an individual if he or she prefers to live without health insurance. It is a violation of personal freedom in a democratic country. Is it not true? On another occasion, Trump also brought up the unfair trade practice China was indulging in. Is it not true also? Trump campaigned against Socialism. See, all these issues struck a chord in the average Americans’ heart. The average American does not live and think about any moral high ground. It is a fallacy that the elites believe and live in. The silent majority of American middle-class live pay check to pay check unlike Indian diaspora and the elites.

Anyway, the unemployment rate is at its lowest. Average pay has gone up. We destroyed ISIS with the help of Russia and Kurds. Our border is being secured. Everyone’s 401K is going up through the roof. There is a sense of safety and security in this country. We can wish “Merry Christmas” to our friends and family. These are the simple, basic luxuries we as Americans long for.

Except for the liberals and identity politicians and pundits, there is sense of calmness. That is all the average American, who is proud of being an American, needs.


Anthappan 2019-03-28 14:27:46
CNN was established in 1980
NBC was established in 1926
ABC was established in 1945
Washington Post was established 1887
FOX news was established in 1996 

Five Core Principles of Journalism
(Truth and Accuracy. Journalists cannot always guarantee 'truth', but getting the facts right is the cardinal principle of journalism. ...
Independence. ...Fairness and Impartiality. ...Humanity. ...Accountability.)

If papers like Washington Post  has to  survive 131 years then the paper has to establish it's credibility among the public.  Among all aforesaid papers, the youngest one is FOX which is the favorite of Trump.  If you watch FOX only or listen to Rush Limbaugh radio, then your opinion will be shaped up around the thoughts spat out through that media. So, it is good to watch as many channels, if possible read News Papers like, Washington post, New York times, Wall-street journal etc)  and draw the conclusion. According to Benoy, all the above are Fake except FOX (He didn't mention where he is getting his information).  The only time America heard Fake News was the era of Nixon and after that it was frequently used by Trump.  For many crooks, the best defense is offense and  Trump was an expert in it when he started his campaign  and it worked for him.  But I don't think that is going to work again because a fake cannot fake all the time.  Even his support among his base is eroding and for that don't blame anyone else other than himself. Now it is well known that he is his own enemy. 

Another argument Trump supporters bring up is that he speaks like laymen and understand their language.  Everybody knows he is an impersonator. While working on the Forbes 400 in May 1984, the reporter says that Trump contacted him claiming to be an aide named John Barron. In 2016, The Washington Post revealed that Barron was actually Trump himself and that he often used the name to pretend to be his own spokesperson.  So what happened in 2016 election is, he was impersonating himself as a person who understand the hardworking people of America.(It is said that he is a person born with silver spoon in his mouth - I don't want to make it gold because who knows whether his wealth is from Russia or not ). Many people got carried away with his lies and voted for him.

It is a mystery  for everyone;  why Trump doesn't talk about a good economy or good unemployment rate and campaign  for his reelection! He is preoccupied with something else. He probably worried about his fiance which under scrutiny by Southern district of New York; He probably realizing that his own lies are catching up with him. Let me paraphrase what Abraham Lincoln said; a person will never be destroyed by others  if, it will be because he destroyed by himself ( “America will never be destroyed from the outside. If we falter and lose our freedoms, it will be because we destroyed ourselves.” )

It is not a sin to be uneducated. But it is going to be sin if one remains uneducated. There are so many uneducated people out there leading  a honest life, working hard and feeding their  family. There are so many uneducated emigrants came to this country and educated themselves and fulfilled their American dream.  It is not a shame to do any job to make a honest living.    Trump is not a honest person by his own words and action though he has education. His mind is controlled by wickedness, cheating, lies and if there is a devil (Matthulla can tell) your are searching then you can find him in him.  He is not good for this nation; he is not good for Republican party. If he resigns and leave just like Nixon did   , it is good for the generations to come. He will be registered in American history as the worst president.  As, John McCain's daughter said. Trump can say that John McCain is not great  but that doesn't make him great or history won't mark him as great. 

"You can rule ignorance; you can manipulate the illiterate; you can do whatever you want when a people are uneducated, so that goes in line with corrupt business and corrupt politics. The educated differ from the uneducated as much as the living from the dead."
 
benoy 2019-03-28 21:16:04

Anthappan, you missed a couple of more other important principles of journalism. They are: Verification and keep news comprehensive and proportional. If CNN, ABC, NBC and WP followed the above-mentioned principles, do you think they have to put their foot in their mouth after the Muller report was published? The problem with you Democrats is that you assume things. You do not verify whether a news is credible or incredible. Take for example, your comment about I being a Fox news and Rush Limbaugh fan. In reality, I watch only BBC world news. I do not want to hear the opinions of any pundit. I have enough common sense to analyze and read between the lines. Since I contradict your views, you assume that I am a Fox and Rush Limbaugh fan. You assume that everyone who speaks against Democrats are Fox and Rush Limbaugh fan. That is profiling and judgmental Mr. Anthappan.  Like I pointed out in response to CID Moosa’s comment, I like straightforward news.

Now let us talk about a journalist being comprehensive and proportional. Comprehensive means complete and proportional means equivalent. Can you say without prejudice that your liberal media was comprehensive and proportional when they report news about Trump and Trump Administration? NO, they never were. In this century, no president of presidential contender was without any blemish in their character. I never said that Trump is perfect. But there is a silent majority in this country that supports him. And he is going to win again next year no matter you like it or not. Let us wait and see. I wish to end this tit-for-tat session here. Thank you for sharing your opinion. Like I said earlier, we live in a society in which we agree to disagree and that is called civilization.


Anthappan 2019-03-29 00:01:02
if you listen BBC you cannot get information about the man you put in the oval office. You need to understand that the American people are governed today by a very bad man,  and after two years, this humiliation feels like a chronic illness for which there’s no relief, a mysterious infection nobody can diagnose or treat. We all know well that the president is a liar, a serial sexual harasser, a business cheat, the plutocrat’s plutocrat; a man who flouts American political norms and even laws; who flaunts his ties to dictators like North Korea’s Kim Jong-un and Russia’s Vladimir Putin; a man who talks and acts disconcertingly like a mob boss. The corruption of the president and the men (and a few women) around him is obvious and demoralizing. The scandals break so frequently, we’re becoming inured to them. Our chronic illness makes it hard to adequately respond, as individuals and as a nation. Mitch McConnell and Trump will destroy GOP and the moral fabric of this nation. I don't care for honest Republicans who love this country and stand for justice. But, those who blindly believe this Mob Boss are heading towards peril and they are taking their next generation also to hell. I always turn off my TV in the living room when he comes on.     
benoy 2019-03-29 10:32:59

Well, Mr. Anthappan, I sympathize with you. I absolutely understand your frustration. But you should remember that we live in a democratic country where people have a final say in selecting their leaders to run the country. Do you think all those epithets you mentioned about Trump and his administrative staff make any changes in the political arena of this country?

My advice to you is that: Take deep breath and let it go and think positive about Trump Administration. And for your information Mr. Anthappan, BBC gives out straightforward news about every part of the world in detail. BBC just gives out the news. No comments or interpretations about it. “American people are governed today by a very bad man” is your opinion. I respect your opinion. But there is nothing wrong with other opinions that are the opposite to it. That is called freedom of opinion. Remember 1st Amendment? Just an FYI.

Hope America will learn it lesson. 2019-03-29 13:42:58
Well said Anthappan.   Look at one of the guys, Bobby, compared Trump to Reagan. Shame on him. Even Democrats liked Reagan and that is leadership.  What Trump did? Nothing other than  dividing  the nation.  Lindsey Graham  and Ted Cruz are opportunists and have the same mind set of Trump. They betray friends, they don't care even if someone says that their father is murderer  or any nasty  thing about their family.    They have one thing in common and that is they love themselves.  

Hope America will learn it lesson. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക