Image

കോട്ടയത്ത് കമിതാക്കള്‍ ട്രെയിന് മുന്നില്‍ ചാടി മരിച്ചു; യുവതിയുടെ മകള്‍ രക്ഷപെട്ടു

Published on 26 March, 2019
കോട്ടയത്ത് കമിതാക്കള്‍ ട്രെയിന് മുന്നില്‍ ചാടി മരിച്ചു; യുവതിയുടെ മകള്‍ രക്ഷപെട്ടു


കോട്ടയം : കോട്ടയം മൂലേടത്ത് അയല്‍വാസികളായ കമിതാക്കള്‍ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍.  പള്ളിക്കത്തോട് സ്വദേശികളായ സ്വപ്ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സ്വപ്‌നയുടെ മകള്‍ ആര്യ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ശബരി എക്‌സ്പ്രസിന് മുന്നിലേയ്ക്കാണ് ചാടിയത്്

മൂലേടം മേല്‍പാലത്തിലായിരുന്നു അപകടം. സ്വപ്‌നയുടെ ഭര്‍ത്താവ് വികലാംഗനാണ്. അയല്‍വാസിയായ ശ്രീകാന്തുമായി പ്രണയത്തിലായിരുന്നു. ഇേതചൊല്ലി സ്വപ്‌നയും ഭര്‍ത്താവും നിരന്തരം വഴക്കിട്ടിരുന്നുവെന്ന് കുട്ടി മൊഴി നല്‍കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക