Image

ഒ.സി.ഐ. കാര്‍ഡ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല

Published on 28 March, 2019
ഒ.സി.ഐ. കാര്‍ഡ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല
ഓ സി ഐ കാര്‍ഡിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കു ഒരു മാറ്റവും ഉണ്ടായതായി അറിവില്ല. പക്ഷെ നിലവിലുള്ള റൂള്‍സ് അനുസരിച്ച്:

ഇരുപതാം (20) വയസിനു മുന്‍പ് ഓ സി ഐ കാര്‍ഡ് എടുത്തിട്ടുള്ളവര്‍ പാസ്‌പോര്ട്ട് പുതുക്കുമ്പോള്‍ ഓ സി ഐ കാര്‍ഡും പുതുക്കണം.

20 - നും 50 - നും ഇടക്ക് ഓ സി ഐ കാര്‍ഡ് എടുത്തിട്ടുള്ളവര്‍ 50 വയസ്സാകുന്നതിനു ശേഷം പാസ്‌പോര്ട്ട് പുതുക്കുമ്പോള്‍ ഒരു പ്രാവശ്യം മാത്രം ഓ സി ഐ കാര്‍ഡു പുതുക്കണം.
50 വയസ്സിനു ശേഷമാണ് ഓ സി ഐ കാര്‍ഡ് ആദ്യമായി എടുത്തിട്ടുള്ളതെങ്കില്‍ ഓ സി ഐ കാര്‍ഡു പുതുക്കേണ്ടതില്ലാ.

ഒ.സി.ഐ. കാര്‍ഡ് പുതുക്കുക ഇപ്പോള്‍ വിഷമകരമല്ല. വീണ്ടും അപേക്ഷിക്കണമെന്നായിരുന്നു ആദ്യം ചട്ടമെങ്കിലും ഇപ്പോഴത് ചെറിയൊരു പ്രക്രിയ മാത്രമായി മാറ്റിയെന്നും ഫോമാ നേതവ് തോമസ് ടി. ഉമ്മന്‍ ചൂണ്ടിക്കാട്ടി

Join WhatsApp News
Sudhir Panikkaveetil 2019-03-28 22:44:23
 പ്രവാസികൾക്ക്  പ്രയോജനകരമായ 
വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന 
ഇ മലയാളിക്ക് ആശംസകൾ. എല്ലാ നന്മകളും 
നേരുന്നു. 
Molly Jacob 2019-03-29 08:47:18
just renewed the US passport and is above 50 years old. plan to travel to india  in three weeks. how soon we can get the OCI renewed and waht is the process. if we do it online what is the guarantee that we get it renewed timely for the travel. pls advise . 
Varughese George 2019-03-29 07:45:31
Could someone explain the procedures? Going and dealing with Indian Embassy officials is a nightmare.
Please explain where to get the renewal form (is it available on internet?), where to send it, how much it cost, how to make the payment, do they take personal check etc.
OCI 2019-03-29 10:36:06
Thomas T Oommen 2019-03-29 11:31:15

For instructions please visit the CKGS site: 
https://www.in.ckgs.us/oci/how-to-apply
https://www.in.ckgs.us/oci/

amerikkan mollakka 2019-03-29 17:24:30
ജനാബ് തോമസ് ടി ഉമ്മൻ സാഹിബ്.  പടച്ചോൻ 
നിങ്ങളെ അനുഗ്രഹിക്കട്ടെ. സായിപ്പിന്റെ ബേശം 
കെട്ടി പത്രക്കടലാസ്സിൽ തസ്‌വീർ കൊടുത്ത് 
സുജായി ആയി നടക്കുന്ന പഹയന്മാർ ഞമ്മള് 
പ്രവാസികൾക്ക് ഒന്നും സെയ്‌നില്ല . ഉമ്മൻ 
സാഹിബ് അങ്‌  എപ്പോഴും ഈ ബക കാര്യങ്ങളിൽ 
മനസ്സ് വെയ്ക്കുന്നത് ആരും കാണാതിരിക്കരുത്.
ഒരു നേതാവ് അയാളുടെ സമൂഹത്തെ സെബിക്കണം .
ഇത് ഇങ്ങള് ചെയ്യിനുണ്ട് . പടച്ചോന്റെ കൃപ 
നിങ്ങൾക്ക് നല്ലോണം ഉണ്ടാകട്ടെ . അസ്സലാമു 
അലൈക്കും .
Indian Visa Processing Services 2019-09-20 03:17:29
Check visa details here and make sure you apply for Indian visa only through this official site. You can also contact Indian Visa Processing Services for more info and to understand details of which visa would be best.
Visit https://indiantravelvisa.com/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക