Image

ദിനേഷ് വിജന്‍ സംവിധാനം ചെയ്യുന്ന ചിത്രം രൂഹ്-അഫ്‌സ :ഇരട്ടവേഷത്തില്‍ ജാന്‍വി കപൂര്‍

Published on 31 March, 2019
ദിനേഷ് വിജന്‍ സംവിധാനം ചെയ്യുന്ന ചിത്രം രൂഹ്-അഫ്‌സ :ഇരട്ടവേഷത്തില്‍ ജാന്‍വി കപൂര്‍

ദിനേഷ് വിജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍ ഇരട്ടവേഷത്തില്‍ എത്തുന്നു. രൂഹ്-അഫ്‌സ എന്നാണ് ചിത്രത്തിന്റെ പേര്. ടെറ്റില്‍ കഥാപാത്രങ്ങളെയാണ് ജാന്‍വി അവതരിപ്പിക്കുന്നത്.

രാജ് കുമാര്‍ റാവു, വരുണ്‍ ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2020 മാര്‍ച്ചില്‍ ചിത്രം തീയറ്ററുകളിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക