Image

മാര്‍ റാഫേല്‍ തട്ടില്‍ നയിക്കുന്ന നോമ്പുകാലധ്യാനം വെള്ളിയാഴ്ച്ച മുതല്‍ ഫിലാഡല്‍ഫിയയില്‍

ജോസ് മാളേയ്ക്കല്‍ Published on 04 April, 2019
മാര്‍ റാഫേല്‍ തട്ടില്‍ നയിക്കുന്ന നോമ്പുകാലധ്യാനം വെള്ളിയാഴ്ച്ച മുതല്‍ ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: ഏപ്രില്‍ 5 വെള്ളിയാഴ്ച്ച മുതല്‍ 7 ഞായറാഴ്ച്ച വരെ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ വാര്‍ഷികധ്യാനം നടത്തപ്പെടുന്നു. ഹൈദരാബാദ് കേന്ദ്രമായി 2017 ല്‍ രൂപീകൃതമായ ഷംസാബാദ് സീറോമലബാര്‍ രൂപതയുടെ പ്രഥമബിഷപ്പും പ്രഗല്‍ഭ ധ്യാനഗുരുവുമായ മാര്‍ റാഫേല്‍ തട്ടില്‍ മുതിര്‍ന്നവര്‍ക്കുള്ള മൂന്നുദിവസത്തെ ധ്യാനം നയിക്കും. യുവാക്കള്‍ക്കുള്ള ധ്യാനം നയിക്കുന്നത് മിഷിഗന്‍ ആസ്ഥാനമായുള്ള എന്‍കൗണ്ടര്‍ മിനിസ്ട്രീസിന്റെ അസോസിയേറ്റ് ഡയറക്ടറും, അറിയപ്പെടുന്ന യുവജനധ്യാനപ്രഘോഷകനുമായ ഷിജു ജോ ഫിലിപ് ആയിരിക്കും.

അഞ്ചു വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ് ഈ വര്‍ഷത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
മുതിര്‍ന്നവര്‍ക്ക് മലയാളത്തിലുള്ള ധ്യാനം ആണ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നയിക്കുന്നത്. ഏപ്രില്‍ 5 വെള്ളിയാഴ്ച്ച അഞ്ചുമണിക്ക് ജപമാലയോടുകൂടി ധ്യാനം ആരംഭിക്കും. വചനസന്ദേശം, വി. കുര്‍ബാന, æരിശിന്റെ വഴി എന്നിവയാണ് വെള്ളിയാഴ്ച്ചയിലെ പരിപാടികള്‍. ഒന്‍പതു മണിക്ക് സമാപനം.

ഏപ്രില്‍ 6 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുമ്പസാരം എന്നിവയായിരിക്കും ശനിയാഴ്ച്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍. നാലുമണിക്ക് ദിവ്യകാêണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷ അവസാനിക്കും.

ഏപ്രില്‍ 7 ഞായറാഴ്ച്ച രാവിലെ ഒന്‍പതര മണിക്ക് വിശുദ്ധ കുര്‍ബാനയോടെ മൂന്നാം ദിവസത്തെ ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും. ദിവ്യകാരുണ്യ ആരാധനയെതുടര്‍ന്ന് മൂന്നുമണിക്ക് ധ്യാനം സമാപിക്കും.

യുവാക്കള്‍ക്കും, മിഡില്‍സ്കൂള്‍, ഹൈസ്കൂള്‍ കുട്ടികള്‍ക്കുമുള്ള ഇംഗ്ലീഷ് ധ്യാനം ശനിയാഴ്ച്ചയും, ഞായറാഴ്ചയും മാത്രമായിരിക്കും നടത്തപ്പെടുക. കോളജില്‍ പഠിക്കുന്ന യുവാക്കള്‍ക്കും, ഉദ്യോഗസ്ഥരായ യുവാക്കള്‍ക്കുമൂള്ള ഇംഗ്ലീഷ് ധ്യാനം നയിക്കുന്നത് ഷിജു ജോ ഫിലിപ് ആണ്.

മിഡില്‍സ്കൂള്‍, ഹൈസ്കൂള്‍ സി. സി. ഡി. കുട്ടികള്‍ക്ക് ജീസസ് യൂത്ത് വോളന്റിയേഴ്‌സ് ആയിരിക്കും ധ്യാനശുശ്രൂഷ നിര്‍വഹിçന്നത്. എലമെന്ററി ഗ്രേഡുകളിലുള്ള കുട്ടികള്‍ക്കായി മതാധ്യാപകര്‍ ക്ലാസുകള്‍ കൊടുക്കും.

ശനിയാഴ്ച്ചയും, ഞായറാഴ്ചയും ആണ് യുവാക്കള്‍ക്കും, മിഡില്‍സ്കൂള്‍, ഹൈസ്കൂള്‍ കുട്ടികള്‍ക്കുമുള്ള ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച്ച രാവിലെ ഒന്‍പതിനാരംഭിച്ച് നാലുമണിക്ക് അവസാനിക്കും. ഞായറാഴ്ച്ച രാവിലെ ഒന്‍പതരക്ക് ആരംഭിച്ച് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് അവസാനിക്കും.

ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രണ്ടുദിവസവും ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്ത് നോമ്പുകാലം ആത്മീയ ചൈതന്യത്തില്‍ വളരാന്‍ എല്ലാ വിശ്വാസികളെയും ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലും, കൈക്കാരന്മാരായ ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ് എന്നിവരും, പാരീഷ് കൗണ്‍സിലും സംയുക്തമായി ക്ഷണിക്കുന്നു.

Join WhatsApp News
Eating Flesh & drinking blood 2019-04-05 18:32:20
You Hung a naked dead man on a piece of wood
And neal before the dead man & pray to save you;
but he was not able to save himself.
Then you eat his flesh and drink his blood
and claim to be the most civilized group of people.
Isn't this just Cannibalism?
are you not Primitive Savages!-andrew

Neal corrected to Kneel 2019-04-05 19:32:44
OOOps!
i made a stupid mistake.
neal in my comment should be Kneel
andrew
Albert Einstein 2019-04-05 21:59:12
“Two things are infinite: the universe and human stupidity; and I'm not sure about the universe.” 
Albert Einstein
Anthappan 2019-04-06 08:53:19
Your stupidity is forgivable as opposed to the stupidity of the people kneeling before the dead man.
Which Jesus to follow? 2019-04-06 10:51:28
Most religions are an assembly of thoughts of several years.
Years of ideas are attributed to one cult leader & more and more are added to his achievements by devotees.
Christian Jesus is a classic example. The Myths of several gods were joined together to make the Myth of Jesus. There are several different & contradictory Jesus in the New Testament. Which Jesus Fr. Damian & Theresa followed?. There are more than 3000 different cults in the name of Jesus. Jesus, god- all are products of the human brain.-andrew
Rev abraham 2019-04-06 09:47:35
How can a dead man continue to inspire Mother Thersa and Father Damien , to help ? Even Gandhi prayed Lord s prayer among all Atheist dumb brains !
Jesus 2019-04-06 10:05:01
"This is my resurrection day
Nothing's gonna hold me in the grave
This is my resurrection day
Nothing's gonna hold me down"
I am coming to get you unfaithful 
I am coming to get you  



Anthappan 2019-04-06 11:12:09
 Rev. Abraham 
Dead people cannot inspire but the ideas can. By asking this question you are revealing your subterfuge mind and motives.  You have to have something to show your followers and cheat them rather than inspire their thoughts and free them with the truth. I know that you the the truth will set the people free. Please let your people go and take their flight to the sky and breath free air which your Jesus promised. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക