Image

മേരിക്കുട്ടി (85) നിര്യാതയായി

Published on 05 April, 2019
മേരിക്കുട്ടി (85) നിര്യാതയായി
ആലപ്പുഴ: ചെമ്പുംപുറം താമല്ലൂര്‍ കൂലിപ്പുരയ്ക്കല്‍ പരേതനായ ജോസഫിന്റെ  മകള്‍ മേരിക്കുട്ടി (85) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച  3.30ന് ചെമ്പുംപുറം നര്‍ബോനപുരം സെന്‍റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍. 

സഹോദരങ്ങള്‍: പരേതയായ അന്നക്കുട്ടി, വാവച്ചന്‍, ശോശാമ്മ (ചങ്ങനാശേരി), അപ്പച്ചന്‍ (മുംബൈ), ജോയിച്ചന്‍ (മുംബൈ), ലില്ലിക്കുട്ടി (നെടുമുടി), ജോണച്ചന്‍, സിസിലിയാമ്മ (യുഎസ്എ), അനിയന്‍കുഞ്ഞ്, ഡേവിച്ചന്‍ (മുംബൈ), സിബിച്ചന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക