Image

ക്വിസ് മത്സരത്തില്‍ ക്രിസ്റ്റാ ജോബി സംഘത്തിന് ഒന്നാംസ്ഥാനം

ജോയിച്ചന്‍ പുതുക്കുളം Published on 05 April, 2019
ക്വിസ് മത്സരത്തില്‍ ക്രിസ്റ്റാ ജോബി സംഘത്തിന് ഒന്നാംസ്ഥാനം
സൗത്ത് കരോളിന: സൗത്ത് കരോളിന സ്റ്റേറ്റ് അക്കാഡമി വേള്‍ഡ് ക്വിസ് മത്സരത്തില്‍ ക്രിസ്റ്റാ ജോബി ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം ഒന്നാംസ്ഥാനം കരസ്ഥമാക്കി. കൊളംബിയ റിഡ്ജ് വ്യൂ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ക്രിസ്റ്റാ.

ദേശീയ തലത്തില്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ സൗത്ത് കരോളിനയെ പ്രതിനിധീകരിക്കുന്ന ക്രിസ്റ്റാ കൂത്താട്ടുകുളം മണ്ണത്തൂര്‍ കണ്ണന്താനത്ത് ജോബിയുടേയും സിജിയുടേയും പുത്രിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക